AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Raksha Bandhan 2025: കുട്ടികള്‍ക്കൊപ്പം രക്ഷാബന്ധന്‍ ആഘോഷിച്ച് പ്രധാനമന്ത്രി

Narendra Modi celebrates Raksha Bandhan: പ്രധാനമന്ത്രിക്ക് രാഖി കെട്ടാന്‍ എത്തിയവരില്‍ പ്രധാനമായും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു. കൊച്ചുകുട്ടികള്‍ക്കൊപ്പം മോദി രക്ഷാബന്ധന്‍ ആഘോഷിക്കുന്നതിന്റെ ഫോട്ടോകള്‍ വൈറലാണ്

Jayadevan AM
Jayadevan AM | Published: 09 Aug 2025 | 02:03 PM
രക്ഷാബന്ധന്‍ ആഘോഷിച്ച് രാജ്യം. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഘോഷം.

1 / 5
 പ്രധാനമന്ത്രിക്ക് രാഖി കെട്ടാന്‍ എത്തിയവരില്‍ പ്രധാനമായും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു. കൊച്ചുകുട്ടികള്‍ക്കൊപ്പം മോദി രക്ഷാബന്ധന്‍ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാണ്.

2 / 5
മോദിയുടെ കൈയില്‍ വിദ്യാര്‍ത്ഥികള്‍ രാഖി കെട്ടി. അവരോട് അദ്ദേഹം ക്ഷേമാന്വേഷണം നടത്തി. നേരത്തെ സമൂഹമാധ്യമത്തിലൂടെ അദ്ദേഹം രക്ഷാബന്ധന്‍ ആശംസകള്‍ നേര്‍ന്നു.

3 / 5
കുട്ടികള്‍, സ്ത്രീകള്‍, സമൂഹത്തിലെ വിവിധ രംഗങ്ങളില്‍ നിന്നുള്ളവര്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പം രക്ഷാബന്ധന്‍ ആഘോഷിക്കാനെത്തി. അദ്ദേഹം എല്ലാവരോടും സംസാരിക്കുകയും, ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.

4 / 5
മോദി രക്ഷാബന്ധന്‍ ആഘോഷിക്കുന്നതിന്റെ നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാജ്യമെമ്പാടും രക്ഷാബന്ധന്‍ ആഘോഷത്തിന്റെ തിരക്കിലാണ്.

5 / 5