AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Post Office RD Scheme: 25 ലക്ഷം രൂപ സമ്പാദിക്കാം, ഈ പദ്ധതിയെ കുറിച്ച് അറിയില്ലേ…

Post Office RD Scheme: വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കിടയിൽ കൃത്യമായ സാമ്പത്തിക സുരക്ഷിതത്വം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അതിന് നിങ്ങളെ സഹായിക്കുന്ന നിരവധി പദ്ധതികളുമുണ്ട്. അവയിൽ ഏറ്റവും മികച്ച പദ്ധതികളിൽ ഒന്നാണ് പോസ്റ്റ് ഓഫീസ് ആർഡി സ്കീം. എന്താണ് ആർഡി പദ്ധതി, ആർക്കൊക്കെ നിക്ഷേപം തുടങ്ങാം? പരിശോധിക്കാം...

Nithya Vinu
Nithya Vinu | Published: 09 Apr 2026 | 11:46 AM
പോസ്റ്റ് ഓഫീസ് ആർഡി (റിക്കറിംഗ് ഡെപ്പോസിറ്റ്), ജനങ്ങൾക്ക് പ്രിയപ്പെട്ട നിക്ഷേപ പദ്ധതിയാണ്. ചെറിയ തുകകൾ നിക്ഷേപിച്ച് പലിശയിലൂടെ മാത്രം നിങ്ങൾക്ക് ഒരു വലിയ ഫണ്ട് ഉണ്ടാക്കാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

1 / 5
18 വയസ്സോ അതിൽ കൂടുതൽ പ്രയാമുള്ളവർക്കും ആർഡി അക്കൗണ്ട് തുറക്കാൻ സാധിക്കും. കൂടാതെ, സ്വന്തം പേരിലോ കുട്ടിയുടെ പേരിലോ ജോയിന്റ് അക്കൗണ്ടായോ ഇത് തുറക്കാവുന്നതാണ്. അക്കൗണ്ടിന് ഒരു വർഷം പഴക്കമുണ്ടെങ്കിൽ, നിക്ഷേപത്തിന്റെ പകുതിയോളം വായ്പയെടുക്കാം.

2 / 5
അഞ്ച് വർഷമാണ് കാലാവധി. പലിശ നിരക്ക് 6.7%. പ്രതിവർഷം, മൂന്ന് മാസത്തിലൊരിക്കൽ കൂട്ടുപലിശ കണക്കാക്കുന്നു. നൂറ് രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. പരമാവധി എത്ര വേണമെങ്കിലും നിങ്ങൾക്ക് നിക്ഷേപിക്കാവുന്നതാണ്.

3 / 5
ഈ സ്കീമിലൂടെ പത്ത് വർഷത്തിൽ 25 ലക്ഷം സമ്പാദിക്കാൻ സാധിക്കും. മാസത്തിൽ 15,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 5 വർഷത്തിൽ ഏകദേശം 10.7 ലക്ഷം നിക്ഷേപമാകും. പലിശയായി ഏകദേശം 7.5 ലക്ഷം രൂപയും ലഭിക്കും.

4 / 5
ചെറിയ തുക കൊണ്ട് വലിയ സമ്പാദ്യം ഈ സർക്കാർ ​ഗ്യാരന്റിയുള്ള സ്കീമിലൂടെ നിങ്ങൾക്ക് നേടാനാകും. (നിരാകരണം:  ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സാമ്പത്തിക ഉപദേശമല്ല. നിക്ഷേപത്തിന് മുമ്പ് സാമ്പത്തിക ഉപദേഷ്ടാവിൻ്റെ സഹായം തേടുക) Image Credit: Getty Images)

5 / 5
Follow Us