Ravichandran Ashwin Net Worth : കൈയ്യിലുള്ളത് കോടികളുടെ സമ്പാദ്യം, ആര്‍ അശ്വിന്റെ ആസ്തിയെത്ര ?
Ravichandran Ashwin Massive Net Worth and Assets : അന്താരാഷ്ട്ര ക്രിക്കറ്റ്, ഐപിഎല്‍, ആഭ്യന്തര ക്രിക്കറ്റ് എന്നിവയില്‍ നിന്നാണ് കൂടുതല്‍ വരുമാനവും. പരസ്യങ്ങളില്‍ നിന്നും താരം പണം സമ്പാദിച്ചിട്ടുണ്ട്. വിവിധ ബ്രാന്‍ഡുകളുടെ ഭാഗമായിട്ടുണ്ട്. 2022-23 സീസണില്‍ അശ്വിനെ ബിസിസിഐ ഗ്രേഡ് എയില്‍ ഉള്‍പ്പെടുത്തിയിരുന്നു

1 / 5

2 / 5

3 / 5

4 / 5

5 / 5