AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Samantha with Raj Nidimoru: രാജ് നിഡിമോരുവിൻ്റെ തോളിൽ തല ചായ്ച്ച് സാമന്ത;പോസ്റ്റിന് ലൈക്ക് അടിച്ച് നാ​ഗചൈതന്യ?

Samantha Ruth Prabhu Photos With Raj Nidimoru: ചിത്രങ്ങൾ വൈറലായതോടെ സെലിബ്രിറ്റികൾ അടക്കം നടിയുടെ പോസ്റ്റിന് സ്നേഹം അറിയിച്ച് എത്തി. അക്കൂട്ടത്തിൽ മുൻ ഭർത്താവ് നാ​ഗചൈതന്യയുമുണ്ടെന്നും കമന്റുകളുണ്ട്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് ആരാധകർ കുറിക്കുന്നത്.

sarika-kp
Sarika KP | Updated On: 15 May 2025 07:55 AM
ആരാധകർക്ക് ഏറെ ‌പ്രിയങ്കരിയാണ് നടി സാമന്ത. നാഗചൈതന്യയുമായുള്ള വിവാ​ഹമോചനത്തിനു ശേഷം നടി സാമന്തയുടെ വിവാഹത്തെ കുറിച്ച് നിരവധി ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. രാജ് ആൻഡ് ഡി.കെയുടെ സംവിധായകൻ രാജ് നിദ്മോരുവമായി സാമന്ത് പ്രണയത്തിലാണെന്ന തരത്തിലുള്ള  ഗോസിപ്പുകളും ഇതിനിടെയിൽ ഉയർന്നിരുന്നു. (image credits:instagram)

1 / 5
ഇപ്പോഴിതാ ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടിയുടെ ആദ്യ നിർമ്മാണ സംരംഭമായ ശുഭത്തിന്റെ റിലീസ് ചെയ്തതിന്റെ ആഘോഷവുമായി ബന്ധപ്പെട്ട് പങ്കുവച്ച ചിത്രങ്ങളിലാണ്​ രാജ് നിദിമോരുവിനൊപ്പമുള്ള ചിത്രങ്ങളും ഉണ്ടായിരുന്നു.

2 / 5
ഇതിൽ ഒരു ചിത്രത്തിൽ രാജിന്റെ തോളിൽ തല ചായ്ച്ച് ഇരിക്കുന്നത് കാണാം,​ " #SUBHAM കാണുന്നതിനും ഞങ്ങളോടൊപ്പം ആഘോഷിക്കുന്നതിനും നന്ദി. ഞങ്ങളുടെ ആദ്യ ചുവടു വയ്പ്- പുതിയതും പുതുമയുള്ളതുമായി കഥകൾ പ്രധാനമാണെന്ന വിശ്വാസം കൊണ്ട് ഊർജിതമാക്കി,​ ഞങ്ങൾ ശുഭത്തിനൊപ്പം യാത്ര ആരംഭിച്ചു.

3 / 5
എന്തൊരു തുടക്കം " ചിത്രങ്ങൾക്കൊപ്പം സാമന്ത കുറിച്ചു. ചിത്രങ്ങൾ വൈറലായതോടെ സെലിബ്രിറ്റികൾ അടക്കം നടിയുടെ പോസ്റ്റിന് സ്നേഹം അറിയിച്ച് എത്തി. അക്കൂട്ടത്തിൽ മുൻ ഭർത്താവ് നാ​ഗചൈതന്യയുമുണ്ടെന്നും കമന്റുകളുണ്ട്.ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് ആരാധകർ കുറിക്കുന്നത്.

4 / 5
" സാമന്ത വിത്ത് രാജ് " എന്ന് ഒരാൾ എഴുതി. മറ്റൊരാൾ അവളുടെ പ്രണയത്തിന്റെ കൺഫർമേഷൻ എന്നാണ് കമന്റ് ചെയ്തത്. ഇത് ഒഫിഷ്യൽ ,​ രാജും സാമും പ്രണയത്തിലാണ് എന്നും കമന്റുകൾ ഉണ്ട്. അതേസമയം സാമന്തയോ രാജോ തങ്ങളുടെ ബന്ധത്തെ കുറിച്ച് ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

5 / 5