India vs Ireland: സൂര്യവംശിക്ക് വേണ്ടി ആരു വഴിമാറും? സഞ്ജുവോ, അഭിഷേകോ? മാനേജ്‌മെന്റിന് ‘തലവേദന’
Sanju Samson and Vaibhav Sooryavanshi: വൈഭവ് സൂര്യവംശി കളിച്ചാല്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ എന്നിവരില്‍ ഒരാള്‍ക്ക് വഴിമാറേണ്ടി വരും. വൈഭവിന് രണ്ട് മത്സരങ്ങളിലും ഓപ്പണറായി അവസരം ലഭിക്കാനാണ് സാധ്യത. സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ എന്നീ ഓപ്പണര്‍മാരില്‍ ഒരാള്‍ പുറത്തിരിക്കും.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us