AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Shani Nakshatra Parivartan 2026 :ശ്രദ്ധിക്കുക.. ശനി നക്ഷത്രം മാറുന്നു! ധനു ഉൾപ്പെടെ രാശിക്കാർക്ക് ദുരിതകാലം

Shani Nakshatra Parivartan 2026 Unlucky Zodiac Signs:ഇന്ന് ജൂലൈ 2ന് ശനി ബുധൻ അധിപനായ രേവതിയിലേക്ക് മാറുന്നു ഇത് പ്രധാനമായും നാല് രാശിക്കാർക്ക് വളരെയധികം കഷ്ടതകൾക്കും ബുദ്ധിമുട്ടുകൾക്കും കാരണമാകും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം. ഇടവം രാശിക്കാരുടെ ജോലിയിലും കരിയറിയിലും ഈ നക്ഷത്രമാറ്റം സ്വാധീനം ചെലുത്തും. മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയപരമായ വ്യത്യാസങ്ങൾ അനുഭവപ്പെട്ടേക്കാം. ജോലിയിലും നിരവധി തടസ്സങ്ങൾ അനുഭവപ്പെടും......

Ashli C
Ashli C | Published: 02 Jul 2026 | 12:03 PM
ജ്യോതിഷത്തിൽ ഭഗവാൻ ശനിയുടെ സംക്രമണവും നക്ഷത്രമാറ്റവും എല്ലാം വളരെ പ്രധാനമാണ്. അത്തരത്തിൽ ഇന്ന് ജൂലൈ 2ന് ശനി ബുധൻ അധിപനായ രേവതിയിലേക്ക് മാറുന്നു ഇത് പ്രധാനമായും നാല് രാശിക്കാർക്ക് വളരെയധികം കഷ്ടതകൾക്കും ബുദ്ധിമുട്ടുകൾക്കും കാരണമാകും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(​image credit source: tv9 network)

1 / 5
ഇടവം: ഇടവം രാശിക്കാരുടെ ജോലിയിലും കരിയറിയിലും ഈ നക്ഷത്രമാറ്റം സ്വാധീനം ചെലുത്തും. മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയപരമായ വ്യത്യാസങ്ങൾ അനുഭവപ്പെട്ടേക്കാം. ജോലിയിലും നിരവധി തടസ്സങ്ങൾ അനുഭവപ്പെടും. ജോലിസ്ഥലത്ത് ഗോസിപ്പുകളുടെ ഭാഗമാകാതിരിക്കാൻ ശ്രദ്ധിക്കുക.

2 / 5
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ശനിയുടെ സംക്രമണം ദാമ്പത്യ ജീവിതത്തിൽ നിരവധി തടസ്സങ്ങൾ സൃഷ്ടിക്കും. പങ്കാളിയുമായി എന്തെങ്കിലും വാക്കു തർക്കങ്ങൾ ഉണ്ടായേക്കാം. ഈ കാലയളവിൽ നിങ്ങളുടെ ഇണയുമായി ആശയപരമായ വ്യത്യാസങ്ങൾ ഉണ്ടാകും അതിനാൽ തന്നെ സംസാരിക്കുമ്പോൾ നിങ്ങളുടെ വാക്കുകളെ നിയന്ത്രിക്കുക.

3 / 5
കന്നി: ശനിയുടെ രാശിമാറ്റം കാരണം നിങ്ങളുടെ ചെലവുകളിൽ പെട്ടെന്ന് വർദ്ധന ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ നിങ്ങൾക്ക് മാനസിക സമ്മർദ്ദം അനുഭവപ്പെട്ടേക്കാം. കൂടാതെ ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പാലിക്കണം. നിയമപരമായ കാര്യങ്ങൾ നേരിടുമ്പോൾ വളരെയധികം ശ്രദ്ധ വേണം. ഈ കാലയളവിൽ കടം വാങ്ങാതിരിക്കുന്നതാണ് നല്ലത്.

4 / 5
തുലാം: തുലാം രാശിക്ക് കാലയളവിൽ ആരോഗ്യത്തെക്കുറിച്ച് നല്ല ശ്രദ്ധ വേണം. അല്ലാത്തപക്ഷം നിങ്ങൾക്ക് നല്ല വില നൽകേണ്ടിവരും. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക. പണം നിക്ഷേപിക്കുമ്പോൾ തിരക്ക് കൂട്ടരുത്. തിടുക്കത്തിൽ തീരുമാനങ്ങൾ ഒന്നും വേണ്ട.

5 / 5
Follow Us