AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Shukra Nakshatra Parivartan 2026: ആഗ്രഹങ്ങൾ നിറവേറും, തൊടുന്നതെല്ലാം പൊന്നാകും! ജൂലൈ 16 മുതൽ തുലാം ഉൾപ്പെടെ മൂന്ന് രാശികൾക്ക് നല്ല കാലം തുടങ്ങും

Shukra Nakshatra Parivartan 2026 Lucky Zodiac Signs:ഇത് 12 രാശികളുടെയും ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തും. അത്തരത്തിൽ ജൂലൈ 16ന് ശുക്രൻ്റെ ഒരു പ്രധാനപ്പെട്ട സംക്രമണം നടക്കുന്നു. ശുക്രൻ തന്റെ നക്ഷത്രം മാറ്റാൻ ഒരുങ്ങുന്നു ഇത് പ്രധാനമായും മൂന്ന് രാശിക്കാർക്ക് ഗുണം ചെയ്യും ആ രാശികൾ ആരൊക്കെ എന്ന് നോക്കാം. കാലയളവിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ദാമ്പത്യജീവിതം കുടുംബജീവിതവും സന്തോഷകരമായിരിക്കും. സാമ്പത്തിക സ്ഥിരത കൈവരിക്കാനും...............

Ashli C
Ashli C | Published: 08 Jul 2026 | 02:01 PM
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രാധാന്യം നൽകുന്നു. കാരണം ഇത് 12 രാശികളുടെയും ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തും. (IMAGE CREDIT SOURCE: TV9 NETWORK)

1 / 5
അത്തരത്തിൽ ജൂലൈ 16ന് ശുക്രൻ്റെ ഒരു പ്രധാനപ്പെട്ട സംക്രമണം നടക്കുന്നു. ശുക്രൻ തന്റെ നക്ഷത്രം മാറ്റാൻ ഒരുങ്ങുന്നു ഇത് പ്രധാനമായും മൂന്ന് രാശിക്കാർക്ക് ഗുണം ചെയ്യും ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.

2 / 5
 മേടം: കാലയളവിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ദാമ്പത്യജീവിതം കുടുംബജീവിതവും സന്തോഷകരമായിരിക്കും. സാമ്പത്തിക സ്ഥിരത കൈവരിക്കാനും അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിനും സാധ്യത. ജോലിചെയ്യുന്നവർക്ക് പുതിയ ഉത്തരവാദിത്തങ്ങളോ ജോലിയിൽ സ്ഥാനക്കയറ്റമോ ലഭിച്ചേക്കാം.

3 / 5
ചിങ്ങം :ചിങ്ങം രാശിക്കാർക്ക് ഈ സംക്രമണം വളരെയധികം ഗുണം ചെയ്യും. ആത്മവിശ്വാസം വർദ്ധിക്കും സമൂഹത്തിൽ നിന്നും നിങ്ങൾക്ക്  നല്ല സ്വീകാര്യത നേടാൻ സാധിക്കും. പുതിയ വാഹനം വീട് അല്ലെങ്കിൽ വിലപിടിപ്പുള്ള മറ്റെന്തെങ്കിലും വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഈ സമയത്ത് ആഗ്രഹങ്ങൾ നിറവേറും.

4 / 5
 തുലാം : ഈ സംക്രമണം ഏറെ നാളായിട്ടുള്ള നിങ്ങളുടെ പല ആഗ്രഹങ്ങളും സഫലീകരിക്കും. പൂർവിക സ്വത്തിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകും.ഉന്നതരും സ്വാധീനമുള്ളവരുമായ ആളുകളുമായി നിങ്ങൾ ബന്ധം സ്ഥാപിക്കും, ഇത് ഭാവിയിൽ നിങ്ങളുടെ കരിയറിനെ ഉയർത്തും.

5 / 5
Follow Us