AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amrutha Suresh: ‘പിറന്നാൾ കേക്കിലുള്ള പുരുഷൻ ആരാണ്’; തുറന്നു പറഞ്ഞ് ഗായിക അമൃത സുരേഷ്; പറഞ്ഞത് നന്നായി എന്ന് ആരാധകർ

Singer Amrutha Suresh Post: കേക്ക് ഐഡിയ ബൈ മൈ ഒൺ ആന്റ് ഒൺലി അഭി. ഹാപ്പി ബർത്ത്‌ഡേ ടു മി' -എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. ചിത്രം വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്.

Sarika KP
Sarika KP | Published: 06 Aug 2025 | 05:39 PM
മലയാളികൾക്ക് ഏറെ സുപരിചിതയാണ് ഗായിക അമൃത സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ‌ വൈറലാകുന്നത്. (Image Credits:FacebookAmrutha Suresh)

1 / 5
പിറന്നാൾ കേക്കുമായി നിൽക്കുന്ന അമൃത സുരേഷിനെയാണ് ചിത്രത്തിൽ കാണാൻ പറ്റുന്നത്.  അനുജത്തിയും ഗായികയുമായ അഭിരാമി സുരേഷ് നൽകിയ കേക്കാണ് ചിത്രത്തിന്റെ ഹൈലേറ്റ്.  കേക്കിൽ പാട്ടുപാടുന്ന ഒരു സ്ത്രീയെയും പുറകിലായി മേശമേൽ ഇരിക്കുന്ന ഒരു പുരുഷനെയും കാണാം.

2 / 5
പുരുഷന്റെ അരികിലും ഒരു മൈക്ക് കാണാം. ചിത്രത്തിനൊപ്പം നൽകിയ ക്യാപ്ഷനാണ് മറ്റൊരു ഹൈലേറ്റ്. 'എ ആർ റഹ്മാൻ സാറിനെ ആണ് കേക്കിൽ ഉദ്ദേശിച്ചത് ഗായ്‌സ്.

3 / 5
കേക്ക് ഐഡിയ ബൈ മൈ ഒൺ ആന്റ് ഒൺലി അഭി. ഹാപ്പി ബർത്ത്‌ഡേ ടു മി' -എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.ചിത്രം വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്.

4 / 5
'പറഞ്ഞത് നന്നായി, കോടതിയിലെ ജഡ്ജിയെ പോലെ തോന്നി',പറഞ്ഞത് ഏതായാലും നന്നായി. അധികം ബുദ്ധിമുട്ടിയില്ല', 'റഹ്‌മാൻ സാർ അറിഞ്ഞാലും ക്ഷമിച്ചു കൊള്ളും ആള് പാവമാണ്', 'ഓഹോ ഞാൻ വിചാരിച്ചു അലിൻ ജോസ് പെരേര ആണെന്ന്' തുടങ്ങിയ രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

5 / 5