AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Skincare Tips: ചർമ്മ പ്രശ്നങ്ങളോട് പോരാടാം! ഈ വസ്തുക്കൾ മുഖത്ത് ഒരിക്കലും പുരട്ടരുത്; കാരണം

Things Never Apply To Your Face: വിപണിയിലെ പല ഉല്പന്നങ്ങളും വിശ്വസിക്കാനും കഴിയില്ല. ചില ഉൽപ്പന്നങ്ങൾ തൽക്ഷണ ആശ്വാസം നൽകുന്നതാണ് എന്നാൽ നിങ്ങളുടെ മുഖത്ത് ഒരിക്കലും പുരട്ടാൻ പാടില്ലാത്തവയും ഇക്കൂട്ടതിലുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

neethu-vijayan
Neethu Vijayan | Updated On: 15 May 2025 13:47 PM
തിളക്കമുള്ള ചർമ്മത്തിനായുള്ള നെട്ടോട്ടം അത്ര ചെറുതല്ല. എന്നാൽ വിപണിയിലെ പല ഉല്പന്നങ്ങളും വിശ്വസിക്കാനും കഴിയില്ല. ചില ഉൽപ്പന്നങ്ങൾ തൽക്ഷണ ആശ്വാസം നൽകുന്നതാണ് എന്നാൽ നിങ്ങളുടെ മുഖത്ത് ഒരിക്കലും പുരട്ടാൻ പാടില്ലാത്തവയും ഇക്കൂട്ടതിലുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

1 / 5
ബോഡി ലോഷനുകൾ: ഈ ക്രീമുകൾ 'ബോഡി' ലോഷനുകൾ എന്നറിയപ്പെടുന്നതിന് ഒരു കാരണമുണ്ട്. ഇവ നമ്മുടെ മുഖ ചർമ്മത്തിന് വേണ്ടി തയ്യാറാക്കിയിട്ടുള്ളതല്ല. കട്ടിയുള്ളതും, എണ്ണമയമുള്ളതുമായ ഘടന ഉള്ളതിനാൽ, അവ നമ്മുടെ മുഖത്തെ സുഷിരങ്ങൾ അടയ്‌ക്കും. ഇത് മുഖക്കുരു, അലർജി എന്നിവയ്ക്ക് കാരണമാകും.

2 / 5
പഞ്ചസാര: മുഖത്ത് ഫേസ് സ്‌ക്രബായി പലരും പഞ്ചസാര ഉപയോഗിക്കുന്നത് കാണാറുണ്ട്. എന്നാൽ ഇത് ഒരു പൊതു തെറ്റിദ്ധാരണയാണ്. കാരണം ഇത് നിങ്ങളുടെ ചർമ്മത്തിൽ ഉരച്ചിലുകൾ ഉണ്ടാക്കുകയും പ്രകോപനം, ചുവപ്പ്, വരൾച്ച എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

3 / 5
ചൂടുവെള്ളം: ഒരിക്കലും ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകരുത്. കാരണം ഇത് ചർമ്മത്തെ വരണ്ടതും മങ്ങിയതുമാക്കി മാറ്റുന്നു. ഈർപ്പത്തിന്റെ അളവ് കുറയ്ക്കുന്നു, മാത്രമല്ല പൊള്ളലിനും കാരണമാകും.  നിങ്ങളുടെ മുഖത്തെ സുഷിരങ്ങൾ തുറക്കുകയും അഴുക്ക് നീക്കം ചെയ്യുകയും ചെയ്യുന്ന ഇളം ചൂടുള്ള വെള്ളം തിരഞ്ഞെടുക്കുക.

4 / 5
നാരങ്ങ: വിറ്റാമിൻ സി സമ്പുഷ്ടമായ, നാരങ്ങ പുരട്ടുന്നത് മുഖത്തെ ചർമ്മത്തിന് ദോഷം ചെയ്യും. കാരണം നാരങ്ങയിൽ കാണപ്പെടുന്ന രാസവസ്തുക്കൾ ചർമ്മത്തിൽ പ്രതികൂലമായി ബാധിക്കുന്നു. ഇത് നിങ്ങളുടെ മുഖത്ത് പല അലർജിക്കും കാരണമാകും.

5 / 5