AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thiruvonam Wishes : ചുമ്മാതങ്ങ് ഹാപ്പി ഓണം പറയാതെ കുറച്ച് വെറൈറ്റിയായി നേർന്നാലോ തീരുവോണാശംസകൾ

Thiruvonam day wishes, here are the best quotes: പ്രീയപ്പെട്ടവർക്ക് ഓണാശംസകൾ നേരുന്നത് അത്ര പുതിയ കാര്യമല്ല. എന്നാൽ എല്ലാവരുടേയും മനസ്സിൽ തങ്ങി നിൽക്കുന്ന വാക്കുകൾ ഉപയോ​ഗിച്ച് ആശംസ തയ്യാറാക്കിയാലോ?

aswathy-balachandran
Aswathy Balachandran | Published: 04 Sep 2025 14:22 PM
പാടങ്ങളില് ചാഞ്ചാടീടുന്ന ചെങ്കതിരുകൾ.... പൂങ്കുട ചൂടിയ പൂക്കളങ്ങൾ... പ്രകൃതി പോലും ഓണത്തെ വരവേൽക്കുന്ന ഈ നല്ല വേളയിൽ, നിങ്ങളുടെ ജീവിതവും ഐശ്വര്യവും സൗന്ദര്യവും കൊണ്ട് നിറയട്ടെ.

1 / 5
ഓണം എന്നത് ഒരുമയുടെയും സമത്വത്തിന്റെയും ഓർമ്മപ്പെടുത്തലാണ്. ആ നല്ല ഓർമ്മകളോടെ ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!

2 / 5
ഒരു പിടി പൂക്കൾ, ഒരു പിടി ചിരി, ഓണക്കാലം മനസ്സിൽ മധുരം നിറയുന്നു. എല്ലാവർക്കും ഐശ്വര്യവും സന്തോഷവും നിറഞ്ഞ നല്ലൊരു പൊന്നോണം ആശംസിക്കുന്നു.

3 / 5
പൂക്കളുടെ നിറവും, പുളിശ്ശേരിയുടെ രുചിയും പോലെ നിങ്ങളുടെ ജീവിതം മനോഹരമാകട്ടെ. ഓണാശംസകൾ!

4 / 5
ഓർമ്മകൾക്ക് പൊന്നിൻ നിറം നൽകാൻ ഒരു ഓണം കൂടി! സന്തോഷം നിറഞ്ഞ ഓണാശംസകൾ

5 / 5