Today’s Horoscope Malayalam: നിരാശ നിങ്ങളെ കീഴടക്കുവാൻ അനുവദിക്കരുത്, സാമ്പത്തിക നേട്ടവും; 12 രാശികളുടെ സമ്പൂർണ്ണ ഫലം
Today's Horoscope Malayalam on November 22:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ. ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതവും..............

ഇന്ന് നവംബർ 22 ഞായറാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ. ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.(image credit source: tv9 network)

മേടം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.

ഇടവം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.

മിഥുനം: തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. എന്നാൽ മറ്റുകാര്യങ്ങളിൽ ഇന്നത്തെ ദിവസം തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാകാര്യങ്ങളും ചെയ്താൽ ശുഭകരമായി വരും.

കർക്കടകം: ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും, തൊഴിൽ രംഗത്തും കഠിനാധ്വാനം ഫലം കാണും.

ചിങ്ങം: ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല തൊഴിൽ രംഗത്ത് ഇന്നത്തെ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം ഹലോ പ്രതീക്ഷിച്ചതിനേക്കാൾ ഫലം ലഭിക്കും എന്നാൽ ആരോഗ്യകാര്യത്തിലും സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധ വേണം.

കന്നി : തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. എന്നാൽ മറ്റു കാര്യങ്ങളിൽ ഇന്നത്തെ ദിവസം തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ ഇന്നത്തെ ദിവസം ചെയ്യുന്ന കാര്യങ്ങളെല്ലാം ഫലത്തിൽ വരും.

തുലാം : ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും. ആത്മവിശ്വാസത്തോടെ ഓരോ കാര്യങ്ങളും ചെയ്യുക.

വൃശ്ചികം: ദാമ്പത്യജീവിതം മികച്ചത് ആയിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. എന്നാൽ ആരോഗ്യത്തിന് നല്ല ശ്രദ്ധ വേണം. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോഴും സൂക്ഷിക്കുക. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.

ധനു: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. എന്നാൽ ദാമ്പത്യ ജീവിതത്തിൽ ചില താളപ്പിഴകൾ ഉണ്ടായേക്കാം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.

മകരം: ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.

കുംഭം: തൊഴിൽ രംഗത്ത് കഠിനാധന ഫലം കാണും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. എന്നാൽ ദാമ്പത്യ ജീവിതത്തിൽ ചില താളപിഴകൾ ഉണ്ടായേക്കാം. അമിത കോപം ഒഴിവാക്കുക.

മീനം: ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം ക്ഷമയോടെ ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുക.