AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Astrology Predictions Malayalam: നവംബർ അവസാനം ഗജകേസരി യോഗം! ഈ 3 രാശികൾക്ക് ഇനി നേട്ടങ്ങളുടെ കാലം

Gajakesari Raja Yogam Astrology Predictions Malayalam: ചന്ദ്രൻ രണ്ടര ദിവസം വരെ ഒരു രാശിയിൽ നിൽക്കും ഗ്രഹങ്ങളിൽ ഏറ്റവും കുറഞ്ഞ ദിവസങ്ങളിൽ രാശി മാറ്റാൻ കഴിയുന്ന ​ഗ്രഹം കൂടിയാണ് ചന്ദ്രൻ.അത്തരത്തിൽ നവംബർ 30ന് ചന്ദ്രൻ ചിങ്ങം രാശിയിൽ പ്രവേശിക്കും. ഈ സമയത്ത് ദേവന്മാരുടെ ഗുരുവായ വ്യാഴം ചിങ്ങം രാശിയിലേക്ക് സഞ്ചരിക്കുന്നു. ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോജനം ഗജകേസരി രാജയോഗം സൃഷ്ടിക്കും. ഇത് ചില രാശികൾക്ക് നല്ല പുരോഗതി കൊണ്ടുവരും ആ ഭാ​ഗ്യ രാശികൾ ആരൊക്കെ എന്ന്....

Ashli C
Ashli C | Published: 22 Nov 2026 | 12:35 PM
ജ്യോതിഷത്തിൽ ചന്ദ്രനെ മനസ്സിന്റെ ഘടകമായാണ് കണക്കാക്കുന്നത് ഈ ചന്ദ്രൻ രണ്ടര ദിവസം വരെ ഒരു രാശിയിൽ  നിൽക്കും ഗ്രഹങ്ങളിൽ ഏറ്റവും കുറഞ്ഞ ദിവസങ്ങളിൽ രാശി മാറ്റാൻ കഴിയുന്ന ​ഗ്രഹം കൂടിയാണ് ചന്ദ്രൻ.അത്തരത്തിൽ നവംബർ 30ന് ചന്ദ്രൻ ചിങ്ങം രാശിയിൽ പ്രവേശിക്കും.(IMAGE CREDIT SOURCE: TV9 NETWORK)

1 / 5
ഈ സമയത്ത് ദേവന്മാരുടെ ഗുരുവായ വ്യാഴം ചിങ്ങം രാശിയിലേക്ക് സഞ്ചരിക്കുന്നു. ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോജനം ഗജകേസരി രാജയോഗം സൃഷ്ടിക്കും. ഇത് ചില രാശികൾക്ക് നല്ല പുരോഗതി കൊണ്ടുവരും ആ ഭാ​ഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം..

2 / 5
 ചിങ്ങം : വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം മൂലം രൂപപ്പെടുന്ന ഗജകേസരി രാജയോഗം ചില രാശിക്കാർക്ക് ആത്മവിശ്വാസവും കാര്യക്ഷമതയും കൊണ്ടുവരും. വളരെക്കാലമായി ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി ലഭിക്കാൻ സാധ്യത. ബിസിനസ് ചെയ്യുന്നവർക്കും നേട്ടം. പുതിയ വരുമാനസ്രോതസ്സുകളും ഉയർന്നുവരും.

3 / 5
കർക്കടകം: കർക്കടക രാശിയുടെ രണ്ടാം ഭാവത്തിൽ വ്യാഴവും ചന്ദ്രനും സംയോജിക്കുന്നത് ഗജകേസരി രാജയോ​ഗം രൂപപ്പെടുത്തും. ഇതുമൂലം ഈ രാശിക്കാരുടെ മുടങ്ങിക്കിടന്ന ജോലികൾ വിജയകരമായി പൂർത്തീകരിക്കപ്പെടും. ഇവർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ആത്മവിശ്വാസം, ധൈര്യം മുതലായവ ഉണ്ടാകും. ജോലി അന്വേഷിക്കുന്നവർക്കും ഈ കാലഘട്ടം അനുകൂലമായിരിക്കും. പുതിയ വരുമാനം സ്രോതസ്സുകൾ ഉയർന്നു വരാൻ സാധ്യത.

4 / 5
ധനു: വ്യാഴവും ചന്ദ്രനും കൂടിച്ചേർന്ന് സൃഷ്ടിക്കുന്ന ​ഗജകേസരി രാജയോഗം ധനുരാശിക്കാർക്ക് നേട്ടങ്ങൾ കൊണ്ടുവരും. ഇവരുടെ മുടങ്ങിക്കിടന്ന ജോലിയും പദ്ധതിയും പുനരാരംഭിക്കാൻ സാധ്യത. ജോലി ചെയ്യുന്നവർക്ക് പുതിയ വാതിലുകൾ തുറക്കും. ഓഫീസിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.

5 / 5
Follow Us