ഇനി ദോശയും പുട്ടും കടലക്കറിയുമൊക്കെ കിട്ടും! വന്ദേ ഭാരതിൽ നാടൻ രുചി വിളമ്പാനൊരുങ്ങി റെയിൽവേ | Vande Bharat Train Food Menu Set for Makeover as Railways Plan to Enhance Regional Cuisine Onboard Malayalam news - Malayalam Tv9

Vande Bharat Food Menu: ഇനി ദോശയും പുട്ടും കടലക്കറിയുമൊക്കെ കിട്ടും! വന്ദേ ഭാരതിൽ നാടൻ രുചി വിളമ്പാനൊരുങ്ങി റെയിൽവേ

Published: 

14 Dec 2025 | 08:46 PM

Vande Bharat Train Food Menu: വന്ദേ ഭാരത് ട്രെയിനുകളിൽ ആ പ്രദേശത്തെ തനതായ വിഭവങ്ങൾ നൽകാൻ കേന്ദ്ര മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഈ സൗകര്യം ഭാവിയിൽ എല്ലാ ട്രെയിനുകളിലേക്കും ക്രമേണ വിപുലീകരിക്കുമെന്നു റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

1 / 5
ഇന്ന് പലരും ദൂരെയാത്രയ്ക്ക് വന്ദേ ഭാരത് ട്രെയിനുകളാണ് കൂടുതലായും ഉപയോ​ഗിക്കാറുള്ളത്. അത്യാധുനിക സൗകര്യങ്ങളോടുകൂടി സുഗമമായ യാത്രയ്ക്ക് ഏറ്റവും അനുയോജ്യം വന്ദേ ഭാരത് തന്നെയാണ്. ഇത് മാത്രമല്ല ഭക്ഷണത്തിൻ്റെ കാര്യത്തിലും മറ്റ് ട്രെയിനുകളെക്കാളും എന്തുകൊണ്ടും വന്ദേ ഭാരത് പൊളിയാണ്. (Photos Credit Getty Images)

2 / 5
നമ്മൾ ഇരിക്കുന്ന സീറ്റിലേക്ക് എല്ലാ നേരത്തും ഭക്ഷണം ലഭ്യമാക്കാൻ വന്ദേ ഭാരത് ശ്രദ്ധിക്കാറുണ്ട്.എന്നാൽ പലപ്പോഴും ലഭിക്കുന്ന ഭക്ഷണം യാത്രക്കാർക്ക് തൃപ്തികരമായ രീതിയിൽ ആകണമെന്നില്ല.

3 / 5
ഇപ്പോഴിതാ ഇതിനെല്ലാം പരിഹാരം നിർദ്ദേശിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ . ഓരോ പ്രദേശത്തിനും അനുസരിച്ച് അവിടുത്തെ പ്രാദേശിക ഭക്ഷണം വിളമ്പാൻ ഒരുങ്ങുകയാണ് റെയിൽവേ .

4 / 5
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. റെയിൽവേ ഭവനിൽ നടന്ന യോഗത്തിൽ റെയിൽവേ സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവും പങ്കെടുത്തു.

5 / 5
വന്ദേ ഭാരത് ട്രെയിനുകളിൽ ആ പ്രദേശത്തെ തനതായ വിഭവങ്ങൾ നൽകാൻ കേന്ദ്ര മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഈ സൗകര്യം ഭാവിയിൽ എല്ലാ ട്രെയിനുകളിലേക്കും ക്രമേണ വിപുലീകരിക്കുമെന്നു റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ