5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto
ഡിസക്റ്റ്

ഡിസക്റ്റ്

‘ഡിസക്റ്റ്’ എന്ന വാക്ക് കൂടുതലും ഉപയോഗിക്കുന്നത് ജീവശാസ്ത്രത്തിലാണ്. ഒരു ജീവിയുടെ ഘടന, മറ്റ് പ്രവർത്തനങ്ങൾ, സവിശേഷതകൾ തുടങ്ങിയവ മനസിലാക്കാനായി, അവയെ പല ഭാഗങ്ങളാക്കി വേർതിരിച്ച ശേഷം സൂക്ഷ്മ പരിശോധന നടത്തുന്നു. ഇതേ മാതൃകയിൽ, ടിവി9 മലയാളം ‘ഡിസക്റ്റ്’ എന്ന പേജിലൂടെ സങ്കീർണമായ വിഷയങ്ങളെ ലളിതമാക്കി, ഏവർക്കും മനസിലാകും വിധം അവതരിപ്പിക്കുകയാണ്. ഓരോ വിഷയങ്ങളെ കുറിച്ചും ആഴത്തിൽ പരിശോധന നടത്തിയ ശേഷം നിങ്ങളുടെ മുന്നിലേക്കെത്തിക്കുക സിസ്ക്റ്റിലൂടെ ലക്ഷ്യംവെക്കുന്നത്.

ശാസ്ത്രം, സാങ്കേതികത, സാമ്പത്തികം, രാഷ്ട്രീയം, സംസ്കാരം, തുടങ്ങി ചരിത്രം, ആനുകാലിക വിവരങ്ങൾ വരെയുള്ള എല്ലാത്തരം വിഷയങ്ങളും വളരെ ലളിതമായ ഭാഷയിൽ നൽകാൻ ശ്രമിക്കുന്നു. വ്യക്തതയും കൃത്യതയും ആവശ്യമുള്ള ഏതൊരു വിഷയത്തെയും നിഷ്പക്ഷതയോടെ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ഓരോ ലേഖനവും സൂക്ഷ്മമായ ഗവേഷണം നടത്തിയ ശേഷം, കൃത്യമായ കാഴ്ചപ്പാടുകളോടെ വിശദീകരിച്ചു നൽകാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. വായനക്കാരുമായി പുതിയ അറിവുകൾ പങ്കുവെക്കാനും, ഓരോ വിഷയങ്ങളെ കുറിച്ചും ആഴമായ അറിവ് പകർന്നു നൽകാനും ഡിസക്റ്റിലൂടെ ഞങ്ങൾ ശ്രമിക്കുന്നു.

Read More

Balabhaskar Death Case: വയലിൻ പ്രാണനായിരുന്നൊരാൾ… ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ?

Violinist Balabhaskar Death Case Update: 2018 സെപ്റ്റംബർ 25ന് ഞെട്ടലോടെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടെന്ന വാർത്ത കേരളം കേട്ടത്.

Syria: സിറിയയില്‍ എന്താണ് സംഭവിക്കുന്നത്? മിഡില്‍ ഈസ്റ്റിനെ ബാധിക്കുന്നതെങ്ങനെ?

What is Happening in Syria: സിറിയയുടെ വടക്കന്‍ പ്രവിശ്യയായ ഇദ്‌ലിബ് മാത്രമാണ് ബശ്ശാര്‍ വിരുദ്ധ പോരാളികളുടെ നിയന്ത്രണത്തിലുള്ള ഏക ഗവര്‍ണറേറ്റ്. 9,000 ചതുരശ്ര കിലോമീറ്റര്‍ ആണ് ഈ പ്രദേശത്തിന്റെ ചുറ്റളവായി കണക്കാക്കപ്പെടുന്നത്. 2016 ഓഗസ്റ്റ് മുതല്‍ തുര്‍ക്കിയുടെ പിന്തുണയുള്ള സൈനികര്‍ ഈ പ്രദേശം സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുകയും നിരവധി സിറിയന്‍ സിവിലിയന്മാര്‍ക്ക് അഭയം നല്‍കുകയും ചെയ്തിട്ടുണ്ട്.

Kerala Serial Debates: ചര്‍ച്ചകളിലെങ്ങും സീരിയലുകള്‍, അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍; സെന്‍സറിങ് അനിവാര്യമോ ?

സീരിയലുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമാവുകയാണ്. ചര്‍ച്ചകളില്‍ പ്രതിപാദിക്കുന്നതുപോലെ സീരിയലുകള്‍ക്ക് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തുമോ ?

Pregnancy Scanning: വയറ്റിലുള്ള കുട്ടിയുടെ വൈകല്യം മുൻകൂട്ടി എങ്ങനെ തിരിച്ചറിയാം? ഗർഭകാല സ്കാനിങ് ഏതെല്ലാം, എന്തിന്? 

Detect Baby's Disabilities During Pregnancy: ഗർഭകാലത്തെ ആദ്യത്തെ മൂന്ന് മാസം മുതൽ തന്നെ പരിശോധനകളും, ഭക്ഷണവും, മരുന്നുകളും തുടങ്ങി അമ്മയുടെയും കുഞ്ഞിന്റെയും നിലവിലെ ആരോഗ്യസ്ഥിതി അനുസരിച്ച് മനസ്സിലാക്കി ഡോക്ടർമാർ നിർദേശിക്കാറുണ്ട്. അതിൽ ഏറ്റവും അടിസ്ഥാനപരമായ ഒന്ന് തന്നെയാണ് ഈ സ്‌കാനിങ്. പൊതുവെ പല മാസങ്ങളിലായി മൂന്നോ നാലോ സ്‌കാനിങ് ഒരു ഗർഭിണിക്ക് നടത്താറുണ്ട്.

Pink Ball Test : എന്താണ് പിങ്ക് ബോൾ ടെസ്റ്റ്?; പിങ്ക് ബോളും റെഡ് ബോളും തമ്മിലുള്ള വ്യത്യാസമെന്ത്?

What Is A Pink Ball Test? : ബോർഡർ - ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് പിങ്ക് ബോൾ ടെസ്റ്റാണ്. അഡലെയ്ഡിൽ ഡിസംബർ ആറിന് മത്സരം ആരംഭിക്ക്കും. ക്രിക്കറ്റ് ഗൗരവമായി പിന്തുടരാത്തവർക്ക് പിങ്ക് ബോൾ ടെസ്റ്റ് എന്നാൽ എന്തെന്ന് അറിയാനിടയില്ല. അത്തരക്കാർക്ക് പിങ്ക് ബോൾ ടെസ്റ്റ് എന്താണെന്നറിയാം.

ലൈംഗിക ദാരിദ്ര്യത്തിനുള്ള പ്രധാന കാരണം ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവോ?

Misogynistic Thoughts Is Caused By Lack Of Holistic Sexuality Education: ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളിൽ മുൻ പന്തിയിൽ തന്നെ ഇന്ത്യ ഉണ്ട്. സമൂഹത്തിൽ പെരുകുന്ന കുറ്റകൃത്യങ്ങള്‍ക്കും, സ്ത്രീ പീഡനങ്ങൾക്കുമുള്ള പ്രധാന കാരണം ലൈംഗിക ദാരിദ്ര്യം ആണെന്നാണ് കണ്ടെത്തലുകൾ.

Whatsapp Hacking: ഒടിപി ഒന്ന് പറയാമോ? വാട്സ്ആപ്പിൽ വ്യാപക ഹാക്കിം​ഗ്; പരാതികൾ കൂടുന്നു; തട്ടിപ്പ് ഇങ്ങനെ

WhatsApp Hacking in Keraka : നൂറുകണക്കിന് ആളുകളാണ് ഇത്തരത്തിലുള്ള തട്ടിപ്പിനിരയായതെന്നാണ് റിപ്പോർട്ടുകൾ. പരിചയക്കാരുടെ നമ്പറുകൾ വഴി ഒടിപി നമ്പർ ചോദിച്ചുകൊണ്ടാണ് തട്ടിപ്പു സംഘം വാട്സപ്പ് ഹാക്ക് ചെയ്യുന്നത്. ഒടിപി നമ്പർ നമ്മൾ അയച്ചു കൊടുത്താൽ നമ്മുടെ വാട്സാപ്പ് അക്കൗണ്ട് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും.

Kerala Blasters: ആശ്വാസം, ഒടുവില്‍ വിജയവഴിയില്‍ ! ഇത് മതിയാകുമോ ? ‘അസ്ഥാനത്ത്’ വന്ന വിടവുകള്‍ എങ്ങനെ അടയ്ക്കും ?

ISL Kerala Blasters: മഴവെള്ളത്തിനായി വേഴാമ്പല്‍ കാത്തിരിക്കുന്നതുപോലെയാണ് കിരീട നേട്ടത്തിനായുള്ള മഞ്ഞപ്പടയുടെയും കാത്തിരിപ്പ്. പക്ഷേ, വേഴാമ്പലിന് മഴവെള്ളം കൃത്യമായ ഇടവേളകളിലെങ്കിലും ലഭിക്കുമെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് പത്ത് വര്‍ഷമായി

Priyanka Gandhi: വോട്ടുകൊണ്ട് മാത്രം പ്രിയങ്കരിയാകില്ല; വയനാടന്‍ ഹൃദയം തൊടാന്‍ പ്രിയങ്കയ്ക്ക് മുന്നില്‍ കടമ്പകളേറേ

Priyanka Gandhi's Victory in Wayanad Lok Sabha Election 2024: വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും കണ്ടുശീലിച്ച പ്രിയങ്കയെ ഇരുകയ്യും നീട്ടിയാണ് വയനാട് സ്വീകരിച്ചത്. പ്രചാരണത്തിന്റെ ഓരോ വേളയിലും വോട്ടര്‍മാരെ നേരില്‍ കണ്ട് അവരോട് സംസാരിച്ച് പ്രശ്‌നങ്ങള്‍ മനസിലാക്കി പ്രിയങ്ക ആ നാടിനോട് കൂടുതല്‍ അടുത്തു. പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ മലയാളത്തില്‍ സംസാരിച്ച പ്രിയങ്ക മലയാളം പഠിക്കുമെന്നും പറഞ്ഞുകൊണ്ടാണ് പറന്നുയര്‍ന്നത്.

IPL Revenue : മീഡിയ റൈറ്റ്സ്, സ്പോൺസർഷിപ്പ്, ടിക്കറ്റ് അങ്ങനെ കോടികൾ വന്ന് മറിയുന്നു; ഈ കാണുന്നത് ഒന്നുമല്ല ഐപിഎൽ

How IPL And Teams Gets Revenue : 2023 ഐപിഎൽ സീസൺ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ജിഡിപിയിലേക്ക് 11.2 ബില്യൺ ഡോളർ സംഭാവന ചെയ്തുവെന്നാണ് ബിസിസിഐയുടെ കണക്ക്. സമ്പദ്‌വ്യവസ്ഥയിലും ഐപിഎല്‍ വന്‍ സ്വാധീനം ചെലുത്തുന്നുണ്ട്. വിനോദസഞ്ചാര മേഖലയിലടക്കം ഈ സ്വാധീനം പ്രകടമാണ്.

Vote Counting Process: പെട്ടി പൊട്ടിക്കുമ്പോൾ… വോട്ടെണ്ണൽ എങ്ങനെയെന്ന് നിങ്ങൾക്ക് അറിയാമോ? നടപടിക്രമങ്ങൾ ചെറുതല്ല

Vote Counting Process And Procedures: വോട്ടെണ്ണൽ തുടങ്ങുന്നതിന് കൃത്യ സമയത്ത് മാത്രമേ സ്ട്രോങ്ങ് റൂമുകൾ തുറക്കുകയുള്ളൂ. റിട്ടേണിങ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ, സ്ഥാനാർത്ഥികൾ/അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിൽ മാത്രമേ സ്‌ട്രോങ്ങ് റൂം തുറക്കാൻ സാധിക്കുകയുള്ളൂ. അവിടത്തെ ലോഗ് ബുക്കിൽ എൻട്രി രേഖപ്പെടുത്തിയശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുന്നു.

Gautam Adani Case: ഗൗതം അദാനിക്കെതിരെ അമേരിക്കയിലും അഴിമതിക്കുറ്റം; എന്താണ് പുതിയ കേസ്?

Gautam Adani Bribery Case : അഴിമതി, വ‍ഞ്ചന, ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് അദാനിക്കും മറ്റ് ഉന്നതർക്കുമെതിരെ ന്യൂയോർക്ക് ഫെഡറൽ കോടതി കേസ് എടുക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തത്.

AR Rahman-Saira Banu Divorce : മഹർ മാത്രമല്ല ജീവനാംശവും റഹ്മാൻ സൈറയ്ക്ക് നൽകണം; നിർണായകമായത് സുപ്രീം കോടതിയുടെ ഈ വിധി

AR Rahman-Saira Banu Divorce And Supreme Court Alimony Order On Muslim Marriage Act : 2024 ജൂലൈയിലാണ് സുപ്രീം കോടതി വിവാഹമോചിതരാകുവന്ന മുസ്ലീം സ്ത്രീകൾക്ക് ജീവനാംശം അവകാശമുണ്ടെന്നുള്ള നിർണായക വിധി പ്രസ്താവിക്കുന്നത്. ജീവനാംശം ചാരിറ്റി അല്ല അവകാശമാണെന്നാണ് സുപ്രീം കോടതി വിധിയിലൂടെ അറിയിച്ചത്.

Harini Amarasuriya: 54-ാം വയസിലും അവിവാഹിത, ശക്തമായ അക്കാദമിക് പശ്ചാത്തലം; ആരാണ് ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ?

PM Harini Amarasuriya: ശ്രീലങ്കയുടെ ചരിത്രത്തിൽ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയും, 2000-ത്തിന് ശേഷം ശ്രീലങ്കൻ പ്രധാനമന്ത്രിയാകുന്ന ആദ്യ വനിതയുമാണ് ഹരിണി.

Iraq: അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഇറാഖി സ്ത്രീകള്‍; സമരം ഇനി എത്രനാള്‍

Iraq Laws Against Women: 1986ല്‍ ഇറാഖ് സര്‍ക്കാര്‍ അംഗീകരിച്ച സ്ത്രീകള്‍ക്കെതിരായ എല്ലാ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കണ്‍വെന്‍ഷന്‍ (CEDAW) പലര്‍ക്കും ഓര്‍മയില്ല എന്നതാണ് സത്യം. ഇതുമാത്രമല്ല വിവിധ തരം അതിക്രമങ്ങളില്‍ നിന്ന് അതിജീവിച്ച സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നീതി ലഭ്യമാക്കുന്നതിലും രാജ്യം പരാജയപ്പെട്ടു.