അമീബിക് മസ്തിഷ്കജ്വരം
കേരളത്തിൽ ഇപ്പോൾ ഭീതി പടർത്തുന്ന രോഗമാണ് അമീബിക് മസ്തിഷ്കജ്വരം. മസ്തിഷ്കം ഭക്ഷിക്കുന്ന അമീബ എന്നറിയപ്പെടുന്ന നൈഗ്ലേരിയ ഫൗലെറി, വളരെ അപൂർവവും മാരകവുമായ അണുബാധക്ക് കാരണമാകുന്ന ഏകകോശ ജീവിയാണ്. ഇത് പ്രധാനമായും മൂക്കിലൂടെ തലച്ചോറിലെത്തി, മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുന്നു. ഇത് പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് (PAM) എന്ന മാരകമായ രോഗത്തിന് കാരണമാകുന്നു. രോഗലക്ഷണങ്ങൾ വളരെ വേഗത്തിൽ കണ്ടുതുടങ്ങുകയും, സാധാരണയായി ദിവസങ്ങൾക്കകം മരണം സംഭവിക്കുകയും ചെയ്യാം.
Amoebic Meningoencephalitis: കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; ലക്ഷദ്വീപ് സ്വദേശി ചികിത്സയിൽ
Amoebic Meningoencephalitis: 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. ഒക്ടോബറിൽ മാത്രം 65 പേർക്കാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത്ഈ വർഷം ഇതുവരെ മരിച്ചവരുടെ എണ്ണം 33 ആയി.
- Ashli C
- Updated on: Nov 2, 2025
- 07:44 am
Amoebic Meningoencephalitis: ആവർത്തിച്ച് അമീബിക് മസ്തിഷ്‌കജ്വര മരണങ്ങൾ; തിരുവനന്തപുരത്ത് വീണ്ടും ഒരാൾ കൂടി മരിച്ചു
Brain-Eating Amoeba: രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനത്തിന്റെ പുരോഗതിയെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ട്.
- Aswathy Balachandran
- Updated on: Oct 30, 2025
- 18:57 pm
Amoebic Meningoencephalitis Death: വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; തിരുവനന്തപുരം സ്വദേശിയായ വയോധിക മരിച്ചു
Kerala Amoebic Meningoencephalitis Death: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പോത്തൻകോട് വാവറ അമ്പലം സ്വദേശിനി ഹബ്‌സ ബീവിയാണ് മരിച്ചത് മരിച്ചത്. 78 വയസായിരുന്നു.
- Sarika KP
- Updated on: Oct 21, 2025
- 14:47 pm
Amoebic Meningitis: തുലാവർഷമെത്തുന്നു… അമീബിക് മസ്തിഷ്കജ്വരത്തെ ഇനിയാണ് സൂക്ഷിക്കേണ്ടത്… കാരണം
Rainey season and Amoebic Meningitis: മഴവെള്ളപ്പാച്ചിൽ കുളങ്ങളുടെയും പുഴകളുടെയും അടിത്തട്ടിലെ ചെളിയും എക്കലും ഇളക്കിവിടുന്നു. ഈ ഭാഗങ്ങളിലാണ് അമീബകൾ കൂടുതലായി കാണപ്പെടുന്നത്.
- Aswathy Balachandran
- Updated on: Oct 14, 2025
- 18:16 pm
Amoebic Meningitis: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം പാലക്കാട് സ്വദേശിക്ക്, നില അതീവ ഗുരുതരം
Amoebic Meningitis In Kerala: ഈ മാസം ഒമ്പത് മുതൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻറിലേറ്ററിലാണിയാൾ. ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പനി, സഹിക്കാൻ പറ്റാത്ത തലവേദന, ഛർദി, ഓക്കാനും, കഴുത്ത് വേദന, വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
- Neethu Vijayan
- Updated on: Oct 12, 2025
- 19:49 pm
Amoebic Meningitis: അമീബിക് മസ്തിഷ്ക ജ്വര മരണസംഖ്യ ഉയരുന്നു; കൊല്ലം സ്വദേശിനി മരിച്ചു
Kollam Woman Dies of Amoebic Meningoencephalitis: സെപ്റ്റംബര്‍ 23ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഒക്ടോബറില്‍ മാത്രം ഇതുവരെ രേഖപ്പെടുത്തിയ മൂന്നാമത്തെ അമീബിക് മസ്തിഷ്ക ജ്വര മരണമാണ് ഇവരുടേത്.
- Shiji M K
- Updated on: Oct 12, 2025
- 06:41 am
Amoebic Meningoencephalitis Kerala: കേരളത്തിലെ കുളങ്ങളിൽ എവിടെ നിന്നു വന്നു ഈ ആളെക്കൊല്ലി അമീബ
Environmental Origin of Naegleria fowleri: ഉപ്പുവെള്ളത്തിൽ ഇവയ്ക്ക് ജീവിക്കാൻ കഴിയില്ല. അതിനാൽ ശുദ്ധജലത്തിലാണ് ഇവയുടെ സാന്നിധ്യം കാണപ്പെടുന്നത്.
- Aswathy Balachandran
- Updated on: Oct 10, 2025
- 17:32 pm
Amoebic Meningoencephalitis: വായുവിലൂടെയും കണ്ണിലൂടെയും അമീബിക് മസ്തിഷ്കജ്വരം പടരുമോ?
Brain-eating amoeba causes concern: നൈഗ്ലേരിയ ഫൗളരിക്ക് പുറമെ അകാന്തമീബ (Acanthamoeba), സാപ്പിനിയ (Sappinia), ബാലമുത്തിയ (Balamuthia) എന്നീ അമീബകളും മെനിഞ്ചോ എൻസെഫലൈറ്റിസിന് കാരണമാകുന്നുണ്ട്.
- Aswathy Balachandran
- Updated on: Sep 30, 2025
- 17:56 pm
Amoebic Meningoencephalitis: അമീബ ബാധിച്ചാൽ 97% മരണസാധ്യത, ആഗോളതലത്തിൽ അതിജീവിച്ചത് 20% പേർ
Amoebic Meningoencephalitis Latest study: കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, മലപ്പുറം തുടങ്ങിയ വിവിധ ജില്ലകളിൽ നിന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നു.
- Aswathy Balachandran
- Updated on: Sep 23, 2025
- 22:24 pm
Amebic Meningoencephalitis: ജലസംഭരണികൾ ക്ലോറിനേറ്റ് ചെയ്യണം…അമീബിക് മസ്തിഷ്‌കജ്വരം തടയാൻ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്
Health Department Issues Directives to Prevent Amebic Meningoencephalitis: ജലസ്രോതസ്സുകളിലേക്ക് മാലിന്യങ്ങൾ ഒഴുക്കി വിടുന്നത് ഒഴിവാക്കണം. ഖരമാലിന്യങ്ങൾ നിക്ഷേപിക്കുന്നത് കർശനമായി തടയണം.
- Aswathy Balachandran
- Updated on: Sep 23, 2025
- 22:25 pm
Amoebic Meningoencephalitis: ജാഗ്രത! സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; രോഗം സ്ഥിരീകരിച്ചത് 13കാരന്
Amoebic Meningoencephalitis At Malappuram: കേരളത്തിൽ ആശങ്ക പടർത്തി അമീബിക് മസ്തിഷ്ക ജ്വരം പടർന്നുപിടിക്കുകയാണ്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരാൾ മരിച്ചിരുന്നു. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്.
- Neethu Vijayan
- Updated on: Sep 27, 2025
- 17:28 pm
Amoebic Meningoencephalitis: അമീബിക് മസ്തിഷ്കജ്വരം ഭക്ഷണത്തിലൂടെയും മൃഗങ്ങളിലൂടെയും പകരുമോ?
Can amoebic Meningoencephalitis spread through food and animals: അമീബിക് മസ്തിഷ്കജ്വര കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
- Aswathy Balachandran
- Updated on: Sep 27, 2025
- 17:28 pm
Amoebic Meningoencephalitis: എന്തുകൊണ്ടാകും കുടിവെള്ളത്തിലൂടെ അമീബിക് മസ്തിഷ്കജ്വരം പടരാത്തത്?
Amoebic Meningoencephalitis through drinking water: രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ശുദ്ധജലത്തിൽ കുളിക്കുമ്പോൾ മൂക്കിലൂടെ വെള്ളം കയറാതെ ശ്രദ്ധിക്കണം.
- Aswathy Balachandran
- Updated on: Sep 27, 2025
- 17:28 pm