ചതിക്കപ്പെടാൻ സാധ്യത! കണ്ണടച്ച് ആരെയും വിശ്വസിക്കരുത്, പണം സൂക്ഷിച്ച് ഉപയോഗിക്കുക ; 27 നക്ഷത്രങ്ങളുടെ വിഷു ഫലം | vishu phalam 2026 astrological predictions of 27 nakshatra from aswathi, bharani,karthika, rohini to revathi Malayalam news - Malayalam Tv9

Vishu phalam 2026: ചതിക്കപ്പെടാൻ സാധ്യത! കണ്ണടച്ച് ആരെയും വിശ്വസിക്കരുത്, പണം സൂക്ഷിച്ച് ഉപയോഗിക്കുക ; 27 നക്ഷത്രങ്ങളുടെ വിഷു ഫലം

Edited By: 

Arun Nair | Updated On: 21 Apr 2026 | 07:17 PM

Vishu phalam 2026 of 27 nakshatra:27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ വിഷുഫലമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ നക്ഷത്രക്കാരുടെ ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യജീവിതം എന്നീ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ഒരു സൂചന മാത്രമാണിത്. ജ്യോതിഷമായി ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു വർഷമാണ് ഈ വർഷത്തെ വിഷു. നിരവധി ഗ്രഹ സംയോജനത്തിനും സംക്രമണത്തിനും നക്ഷത്ര മാറ്റങ്ങൾക്കും ഈ വർഷം സാക്ഷിയാകും.....

1 / 10
വിഷുപുലരാൻ ഇനി ദിനങ്ങൾ മാത്രം. സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിൽ പ്രവേശിക്കുന്ന വർഷമാണ് വിഷുവായി ആഘോഷിക്കുന്നത്.ജ്യോതിഷമായി ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു വർഷമാണ് ഈ വർഷത്തെ വിഷു. നിരവധി ഗ്രഹ സംയോജനത്തിനും സംക്രമണത്തിനും നക്ഷത്ര മാറ്റങ്ങൾക്കും ഈ വർഷം സാക്ഷിയാകും. ഇതെല്ലാം തന്നെ 27 നക്ഷത്രങ്ങളുടെയും ജീവിതത്തിൽ ശക്തമായ രീതിയിൽ തന്നെ സ്വാധീനിക്കും. അത്തരത്തിൽ 27 നക്ഷത്രങ്ങളുടെ ഈ വർഷത്തെ വിഷുഫലം ആണ് ഇവിടെ നൽകുന്നത്. ( Image Credit Source: TV9 Network )

വിഷുപുലരാൻ ഇനി ദിനങ്ങൾ മാത്രം. സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിൽ പ്രവേശിക്കുന്ന വർഷമാണ് വിഷുവായി ആഘോഷിക്കുന്നത്.ജ്യോതിഷമായി ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു വർഷമാണ് ഈ വർഷത്തെ വിഷു. നിരവധി ഗ്രഹ സംയോജനത്തിനും സംക്രമണത്തിനും നക്ഷത്ര മാറ്റങ്ങൾക്കും ഈ വർഷം സാക്ഷിയാകും. ഇതെല്ലാം തന്നെ 27 നക്ഷത്രങ്ങളുടെയും ജീവിതത്തിൽ ശക്തമായ രീതിയിൽ തന്നെ സ്വാധീനിക്കും. അത്തരത്തിൽ 27 നക്ഷത്രങ്ങളുടെ ഈ വർഷത്തെ വിഷുഫലം ആണ് ഇവിടെ നൽകുന്നത്. ( Image Credit Source: TV9 Network )

2 / 10
അശ്വതി: പൊതുവിൽ നല്ല വർഷമായിരിക്കും. പുതിയ കാര്യങ്ങൾ തുടങ്ങാൻ നല്ല വർഷം. സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യത.
ഭരണി: ആദ്യഘട്ടങ്ങളിൽ പല കാര്യങ്ങൾക്കും തടസ്സം നേരിടുമെങ്കിലും കഠിനാധ്വാനവും ആത്മവിശ്വാസത്തോടെയും എല്ലാം പൂർത്തിയാക്കിയാൽ വിജയം നിങ്ങൾക്കൊപ്പം.
കാർത്തിക: കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. എന്നിരുന്നാലും നിങ്ങളുടെ ആരോഗ്യത്തിന് നല്ല ശ്രദ്ധ വേണം. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

അശ്വതി: പൊതുവിൽ നല്ല വർഷമായിരിക്കും. പുതിയ കാര്യങ്ങൾ തുടങ്ങാൻ നല്ല വർഷം. സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യത. ഭരണി: ആദ്യഘട്ടങ്ങളിൽ പല കാര്യങ്ങൾക്കും തടസ്സം നേരിടുമെങ്കിലും കഠിനാധ്വാനവും ആത്മവിശ്വാസത്തോടെയും എല്ലാം പൂർത്തിയാക്കിയാൽ വിജയം നിങ്ങൾക്കൊപ്പം. കാർത്തിക: കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. എന്നിരുന്നാലും നിങ്ങളുടെ ആരോഗ്യത്തിന് നല്ല ശ്രദ്ധ വേണം. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

3 / 10
രോഹിണി: പല കാര്യങ്ങളിലും ഭാഗ്യം നിങ്ങളെ കടാക്ഷിക്കും. ജീവിതത്തിൽ അനുഭവപ്പെട്ട തടസ്സങ്ങൾ എല്ലാം നീങ്ങും. എല്ലാ കാര്യങ്ങളും വിജയത്തിൽ എത്താൻ സാധിക്കും.
മകയിരം: ജോലിസ്ഥലത്ത് എന്ത് ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധ വേണം. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. പൊതുവിൽ നല്ല വർഷമായിരിക്കും.
തിരുവാതിര: സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന വർഷമാണ്. എന്നിരുന്നാലും ചെയ്യുന്ന കാര്യങ്ങൾ വളരെ ശ്രദ്ധാപൂർവ്വം മാത്രം പൂർത്തിയാക്കുക.

രോഹിണി: പല കാര്യങ്ങളിലും ഭാഗ്യം നിങ്ങളെ കടാക്ഷിക്കും. ജീവിതത്തിൽ അനുഭവപ്പെട്ട തടസ്സങ്ങൾ എല്ലാം നീങ്ങും. എല്ലാ കാര്യങ്ങളും വിജയത്തിൽ എത്താൻ സാധിക്കും. മകയിരം: ജോലിസ്ഥലത്ത് എന്ത് ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധ വേണം. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. പൊതുവിൽ നല്ല വർഷമായിരിക്കും. തിരുവാതിര: സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന വർഷമാണ്. എന്നിരുന്നാലും ചെയ്യുന്ന കാര്യങ്ങൾ വളരെ ശ്രദ്ധാപൂർവ്വം മാത്രം പൂർത്തിയാക്കുക.

4 / 10
പുണർതം: പുതിയ വീടോ വാഹനമോ സ്വന്തമാക്കാൻ സാധ്യത. പുതിയ കാര്യങ്ങൾക്ക് അനുകൂലമായ വർഷം. കുടുംബത്തിലും സമാധാനം.
പൂയം: മത്സര പരീക്ഷകളിൽ വിജയിക്കാൻ സാധ്യത. അപ്പ ജീവിതത്തിൽ പുതിയ വഴികളും സാധ്യതകളും തുറന്നുവരും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
ആയില്യം: പ്രശസ്തിയും അംഗീകാരവും വർദ്ധിക്കും. പുതിയ സംരംഭങ്ങളിൽ നിന്നും ലാഭം കൊയ്യാൻ സാധിക്കുന്ന വർഷം.

പുണർതം: പുതിയ വീടോ വാഹനമോ സ്വന്തമാക്കാൻ സാധ്യത. പുതിയ കാര്യങ്ങൾക്ക് അനുകൂലമായ വർഷം. കുടുംബത്തിലും സമാധാനം. പൂയം: മത്സര പരീക്ഷകളിൽ വിജയിക്കാൻ സാധ്യത. അപ്പ ജീവിതത്തിൽ പുതിയ വഴികളും സാധ്യതകളും തുറന്നുവരും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക. ആയില്യം: പ്രശസ്തിയും അംഗീകാരവും വർദ്ധിക്കും. പുതിയ സംരംഭങ്ങളിൽ നിന്നും ലാഭം കൊയ്യാൻ സാധിക്കുന്ന വർഷം.

5 / 10
മകം: മാതാപിതാക്കളുടെ ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകുക. എന്ത് കാര്യം ചെയ്യുമ്പോഴും ക്ഷമയോടെ ചിന്തിച്ചു മാത്രം പൂർത്തിയാക്കുക.
പൂരം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. പുതിയ കാര്യങ്ങൾ തുടങ്ങാൻ മികച്ച വർഷം.
ഉത്രം: ജോലിയിൽ സ്ഥാനക്കായത്തത്തിനും പുരോഗതിക്കും സാധ്യത. ക്ഷമയോടെ കാര്യങ്ങൾ ചെയ്തു പൂർത്തിയാക്കുക.

മകം: മാതാപിതാക്കളുടെ ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകുക. എന്ത് കാര്യം ചെയ്യുമ്പോഴും ക്ഷമയോടെ ചിന്തിച്ചു മാത്രം പൂർത്തിയാക്കുക. പൂരം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. പുതിയ കാര്യങ്ങൾ തുടങ്ങാൻ മികച്ച വർഷം. ഉത്രം: ജോലിയിൽ സ്ഥാനക്കായത്തത്തിനും പുരോഗതിക്കും സാധ്യത. ക്ഷമയോടെ കാര്യങ്ങൾ ചെയ്തു പൂർത്തിയാക്കുക.

6 / 10
അത്തം: വിദ്യാർത്ഥികൾക്ക് മികച്ചവർഷം. ദാമ്പത്യജീവിതം നല്ലതായിരിക്കും. വിവാഹം കഴിക്കാത്തവരെ സംബന്ധിച്ച് പുതിയ ആലോചനകൾ വന്നേക്കാം.
ചിത്തിര: സാമ്പത്തിക കാര്യങ്ങളിൽ ഒരു പ്ലാനിങ് വേണം കാരണം അനാവശ്യമായ ചെലവുകൾ വന്നുചേരാൻ സാധ്യത. എല്ലാ കാര്യങ്ങളിലും ജാഗ്രതയോടെ മാത്രം നീങ്ങേണ്ട വർഷം.
ചോതി: സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സഹായവും പിന്തുണയും ലഭിക്കും. പല കാര്യങ്ങളും സ്വന്തമാക്കാൻ അനുകൂലമായ വർഷം. ശ്രദ്ധയോടെ കാര്യങ്ങൾ പൂർത്തിയാക്കുക.

അത്തം: വിദ്യാർത്ഥികൾക്ക് മികച്ചവർഷം. ദാമ്പത്യജീവിതം നല്ലതായിരിക്കും. വിവാഹം കഴിക്കാത്തവരെ സംബന്ധിച്ച് പുതിയ ആലോചനകൾ വന്നേക്കാം. ചിത്തിര: സാമ്പത്തിക കാര്യങ്ങളിൽ ഒരു പ്ലാനിങ് വേണം കാരണം അനാവശ്യമായ ചെലവുകൾ വന്നുചേരാൻ സാധ്യത. എല്ലാ കാര്യങ്ങളിലും ജാഗ്രതയോടെ മാത്രം നീങ്ങേണ്ട വർഷം. ചോതി: സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സഹായവും പിന്തുണയും ലഭിക്കും. പല കാര്യങ്ങളും സ്വന്തമാക്കാൻ അനുകൂലമായ വർഷം. ശ്രദ്ധയോടെ കാര്യങ്ങൾ പൂർത്തിയാക്കുക.

7 / 10
വിശാഖം: മറ്റുള്ളവർക്ക് വാഗ്ദാനങ്ങൾ നൽകുമ്പോൾ സൂക്ഷിക്കുക. സാമ്പത്തികമായി ജാഗ്രത വേണ്ടവർഷം. ബിസിനസ് രംഗത്തെ ശ്രദ്ധാപൂർവ്വമായ നീക്കങ്ങൾ ആവശ്യമാണ്.
അനിഴം : ആത്മവിശ്വാസം വർദ്ധിക്കും, കാര്യവിജയം ഉണ്ടാകും. വർഷങ്ങളായുള്ള നിങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങളെല്ലാം നീങ്ങാനും സാധ്യത.
‌തൃക്കേട്ട: ആരോഗ്യകാര്യത്തിൽ നല്ല ജാഗ്രത പാലിക്കുക. സാമ്പത്തികമായി നേട്ടങ്ങൾ കൊയ്യാൻ സാധ്യതയുള്ള വർഷം.

വിശാഖം: മറ്റുള്ളവർക്ക് വാഗ്ദാനങ്ങൾ നൽകുമ്പോൾ സൂക്ഷിക്കുക. സാമ്പത്തികമായി ജാഗ്രത വേണ്ടവർഷം. ബിസിനസ് രംഗത്തെ ശ്രദ്ധാപൂർവ്വമായ നീക്കങ്ങൾ ആവശ്യമാണ്. അനിഴം : ആത്മവിശ്വാസം വർദ്ധിക്കും, കാര്യവിജയം ഉണ്ടാകും. വർഷങ്ങളായുള്ള നിങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങളെല്ലാം നീങ്ങാനും സാധ്യത. ‌തൃക്കേട്ട: ആരോഗ്യകാര്യത്തിൽ നല്ല ജാഗ്രത പാലിക്കുക. സാമ്പത്തികമായി നേട്ടങ്ങൾ കൊയ്യാൻ സാധ്യതയുള്ള വർഷം.

8 / 10
 മൂലം: നല്ല കാര്യങ്ങൾക്ക് വേണ്ടി സമയം ചെലവഴിക്കുക. മനസ്സിന്റെ സമാധാനത്തിന് പ്രാധാന്യം നൽകുക. ആത്മവിശ്വാസത്തോടെ എല്ലാ പ്രശ്നങ്ങളെയും നേരിടുക.
പുരാടം: അപ്രതീക്ഷിത ധന നേട്ടത്തിന് സാധ്യത. തൊഴിൽ ചെയ്യുന്നവർക്കും തേടുന്നവർക്കും നല്ല വർഷം. ആത്മവിശ്വാസം കൈവിടാതിരിക്കുക.
 ഉത്രാടം: കുടുംബത്തിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടാകുമെങ്കിലും പൊതുവിൽ നല്ല വർഷം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം വിജയത്തിലെത്തും.

മൂലം: നല്ല കാര്യങ്ങൾക്ക് വേണ്ടി സമയം ചെലവഴിക്കുക. മനസ്സിന്റെ സമാധാനത്തിന് പ്രാധാന്യം നൽകുക. ആത്മവിശ്വാസത്തോടെ എല്ലാ പ്രശ്നങ്ങളെയും നേരിടുക. പുരാടം: അപ്രതീക്ഷിത ധന നേട്ടത്തിന് സാധ്യത. തൊഴിൽ ചെയ്യുന്നവർക്കും തേടുന്നവർക്കും നല്ല വർഷം. ആത്മവിശ്വാസം കൈവിടാതിരിക്കുക. ഉത്രാടം: കുടുംബത്തിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടാകുമെങ്കിലും പൊതുവിൽ നല്ല വർഷം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം വിജയത്തിലെത്തും.

9 / 10
തിരുവോണം: വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഉത്തമമായ വർഷം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ ഓരോ കാര്യങ്ങളും പൂർത്തിയാക്കുക.
അവിട്ടം: വീട് നവീകരിക്കാനും പുതിയ വീട് വാങ്ങാനും ഇഷ്ടമുള്ള മറ്റു കാര്യങ്ങൾ സ്വന്തമാക്കാനും സാധിക്കുന്ന ഒരു വർഷം. എന്നിരുന്നാലും പണം ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക.
ചതയം: മത്സരപരീക്ഷകളിലും അഭിമുഖങ്ങളിലും മികച്ച വിജയം നേടാൻ സാധ്യത. സാമ്പത്തിക സ്ഥിരത കൈവരിക്കാനും സാധ്യത

തിരുവോണം: വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഉത്തമമായ വർഷം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ ഓരോ കാര്യങ്ങളും പൂർത്തിയാക്കുക. അവിട്ടം: വീട് നവീകരിക്കാനും പുതിയ വീട് വാങ്ങാനും ഇഷ്ടമുള്ള മറ്റു കാര്യങ്ങൾ സ്വന്തമാക്കാനും സാധിക്കുന്ന ഒരു വർഷം. എന്നിരുന്നാലും പണം ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. ചതയം: മത്സരപരീക്ഷകളിലും അഭിമുഖങ്ങളിലും മികച്ച വിജയം നേടാൻ സാധ്യത. സാമ്പത്തിക സ്ഥിരത കൈവരിക്കാനും സാധ്യത

10 / 10
പൂരുരുട്ടാതി: പാരമ്പര്യമായുള്ള നിങ്ങളുടെ സ്വത്തുക്കൾ കൈവശം വന്നുചേരാൻ സാധ്യത. നിയമപരമായ പല പ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്ക് അനുകൂല വിധി ഉണ്ടാകും.
ഉത്രട്ടാതി: ആലോചിക്കാതെ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കരുത്. നിങ്ങളുടെ തീരുമാനങ്ങൾ നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത. ക്ഷമയോടെ ചിന്തിച്ച കാര്യങ്ങൾ ചെയ്യുക.
രേവതി: അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടത്തിന് സാധ്യത. പുതിയ ബിസിനസ് തുടങ്ങുവാനും പുതിയ പല കാര്യങ്ങൾ ആരംഭിക്കുവാനും മികച്ച വർഷം. ( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.

പൂരുരുട്ടാതി: പാരമ്പര്യമായുള്ള നിങ്ങളുടെ സ്വത്തുക്കൾ കൈവശം വന്നുചേരാൻ സാധ്യത. നിയമപരമായ പല പ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്ക് അനുകൂല വിധി ഉണ്ടാകും. ഉത്രട്ടാതി: ആലോചിക്കാതെ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കരുത്. നിങ്ങളുടെ തീരുമാനങ്ങൾ നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത. ക്ഷമയോടെ ചിന്തിച്ച കാര്യങ്ങൾ ചെയ്യുക. രേവതി: അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടത്തിന് സാധ്യത. പുതിയ ബിസിനസ് തുടങ്ങുവാനും പുതിയ പല കാര്യങ്ങൾ ആരംഭിക്കുവാനും മികച്ച വർഷം. ( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.

Follow Us
മസിനഗുഡി വഴി മോയാറേലിക്കൊരു യാത്ര; ട്രിപ്പ് പ്ലാന്‍ ഇങ്ങനെ ആകാം
പിരീഡ്സ് സമയത്ത് മൂഡ് സ്വിങ്സും ദേഷ്യവും, ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
ഭക്ഷണം കഴിക്കുമ്പോൾ ചെയ്യുന്ന ഈ തെറ്റുകൾ ഗ്യാസ് ട്രബിൾ ഉണ്ടാക്കും
തലമുടി ആരോഗ്യത്തോടെ വളരാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ