AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Women’s World Cup Champions : അന്ന് ട്രോഫിയില്ലാതെ വന്നപ്പോൾ ചേർത്തുപിടിച്ചു, ഇന്ന് അവർ ട്രോഫിയുമായി എത്തി; ലോക ചാമ്പ്യന്മാർ പ്രധാനമന്ത്രിക്കൊപ്പം

Indian Women's Cricket Team Meets Prime Minister Narendra Modi : ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തിയാണ് ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്

jenish-thomas
Jenish Thomas | Published: 05 Nov 2025 21:25 PM
ഐസിസി വനിത ലോകകപ്പ് ജേതാക്കാളായ ഇന്ത്യ ക്രിക്കറ്റ് ടീം പെൺപുലികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തിയാണ് വനിത താരങ്ങൾ കൂടിക്കാഴ്ച നടത്തിയത്. ലോകകപ്പ് ജേതാക്കളായ വനിത താരങ്ങളെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു. (Special Arrangment)

1 / 7
2017ൽ ട്രോഫിയില്ലാതെ പ്രധാനമന്ത്രിയെ നേരിൽ കണ്ടത് ഇന്ത്യൻ ക്രിക്കറ്റ് ടീം നായിക ഹർമൻപ്രീത് കൗർ ഓർമ്മിച്ചെടുത്തൂ. ഇപ്പോൾ പ്രധാനമന്ത്രിയെ ട്രോഫിയുമായി എത്തി കാണാൻ സാധിച്ചത് അഭിമാനം കൊള്ളുന്നുയെന്ന് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പറഞ്ഞു.

2 / 7
തങ്ങളെ എല്ലാവർക്കും പ്രധാനമന്ത്രി പ്രചോദനം നൽകിയിരുന്നുയെന്ന് വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന പറഞ്ഞു. താനും തൻ്റെ സഹതാരങ്ങൾക്കും മികച്ച രീതിയിൽ പ്രകടനം കാഴ്ചവെക്കാൻ കാരണം പ്രധാമന്ത്രിയാണെന്നും സ്മൃതി മന്ദന പറഞ്ഞു.

3 / 7
2017ലെ ഓർമ പുതുക്കിയ ദീപ്തി ശർമ ട്രോഫിയുമായി എത്തി പ്രധാനമന്ത്രിയെ വീണ്ടും നേരിൽ കാണാൻ കാത്തിരിക്കുകയായിരുന്നു പറഞ്ഞു.

4 / 7
തൻ്റെ സഹോദരൻ പ്രധാനമന്ത്രിയുടെ വലിയ ആരാധകനാണെന്ന് ക്രാന്തി ഗൗഡ് പറഞ്ഞപ്പോൾ, ഉടനെ സഹോദരനെ നേരിൽ കാണാൻ അവസരം ഒരുക്കാമെന്ന് നരേന്ദ്ര മോദി ഇറപ്പ് നൽകി.

5 / 7
താരങ്ങളുടെ ആഭിപ്രായം കേട്ട പ്രധാനമന്ത്രി ലോകകപ്പിലെ അവരുടെ പ്രകടനങ്ങൾ വിലയിരുത്തുകയും അവയിലെ മികവുകൾ ചൂണ്ടിക്കാട്ടുകയും ചെയ്തു.

6 / 7
ഇതു കൂടാതെ പെൺകുട്ടികളിൽ ഫിറ്റ് ഇന്ത്യയുടെ സന്ദേശം എത്തിക്കണമെന്ന് പ്രധാനമന്ത്രി ലോകകപ്പ് ജേതാക്കളോട് ആവശ്യപ്പെട്ടു. രാജ്യം നേരിടുന്ന അമിത വണ്ണം പ്രശ്നം പ്രധാനമന്ത്രി അവരെ ചൂണ്ടിക്കാട്ടി. സ്കൂളുകളിലും കോളേജുകളിലും പോയി ഫിറ്റ് ഇന്ത്യ ഉയർത്തികാട്ടി അവർക്ക് പ്രചോദനം നൽകണമെന്ന് പ്രധാനമന്ത്രി ഇന്ത്യൻ വനിത ക്രിക്കറ്റ് താരങ്ങളോട് പറഞ്ഞു.

7 / 7