Horoscope Malayalam: പരിശ്രമങ്ങൾ പാഴാകും, ശത്രു ശല്യം കൂടും! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscope Malayalam on September 3:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷ വലമായ ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്. ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ അതുപോലെ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കും എന്നല്ല. ചിലപ്പോൾ സംഭവിക്കാം സംഭവിക്കാതിരിക്കാം. എന്നിരുന്നാലും ചിലർക്കെങ്കിലും ജീവിതത്തിൽ ഇത് പ്രകാരം ഒരു മുൻകരുതൽ സ്വീകരിക്കാൻ സാധിക്കും...........
ഇന്ന് സെപ്റ്റംബർ 3 വ്യാഴാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷ വലമായ ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്. ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ അതുപോലെ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കും എന്നല്ല. ചിലപ്പോൾ സംഭവിക്കാം സംഭവിക്കാതിരിക്കാം. എന്നിരുന്നാലും ചിലർക്കെങ്കിലും ജീവിതത്തിൽ ഇത് പ്രകാരം ഒരു മുൻകരുതൽ സ്വീകരിക്കാൻ സാധിക്കും. 12 രാശികളുടെ സമ്പൂർണ്ണ ഫലം.
മേടം
ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അനാവശ്യമായ ചിലവുകൾ നിയന്ത്രിക്കണം. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും.
ഇടവം
ആരോഗ്യ കാര്യത്തിൽ ശ്രദ്ധ നൽകണം. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യജീവിതവും കുടുംബജീവിതവും മികച്ചതായിരിക്കും. തൊഴിൽ മേഖലയിൽ ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം പൂർത്തിയാക്കുക.
മിഥുനം
ആരോഗ്യത്തിൽ ശ്രദ്ധ വേണം. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ മുൻകൂലമായി വരും.
ALSO READ:കണ്ണന്റെ കാൽപാദങ്ങൾ എങ്ങനെ വരയ്ക്കാം? ജന്മാഷ്ടമി നാളിലെ പ്രത്യേക ആചാരവും വിശ്വാസവും അറിയാം
കർക്കിടകം
ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ലെങ്കിലും ശ്രദ്ധ വേണം. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുക.
ചിങ്ങം
സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
കന്നി
ദാമ്പത്യ ജീവിതം മികച്ച ആയിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിച്ചേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
തുലാം
പൊതുവിൽ എല്ലാ കാര്യങ്ങളിലും ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത. ക്ഷമയോടെ ആത്മശക്തിയോടെ ഓരോ കാര്യങ്ങളും ചെയ്താൽ ഇന്നത്തെ ദിവസം അനുകൂലമാകും.
വൃശ്ചികം
തൊഴിൽ രംഗത്ത് പരിശ്രമങ്ങൾ ഫലം കാണാം. കുടുംബത്തിൽ സമാധാനമുണ്ടാകും ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ വളരെയധികം സൂക്ഷിക്കുക.
ധനു
ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിലും സമാധാനം ഉണ്ടാകും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
മകരം
ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ലെങ്കിലും ശ്രദ്ധ വേണം. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോഴും കരുതൽ വേണം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ ചെയ്കു തീർക്കുക.
കുംഭം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
മീനം
ദാമ്പത്യജീവിതം മികച്ചതായിരിക്കും. തൊഴിൽ രംഗത്ത് പരിശ്രമങ്ങൾ ഫലം കാണും. ആരോഗ്യത്തിൽ ചെറിയ ശ്രദ്ധ വേണം.
ENGLISH SUMMARY
Today is Thursday, September 3. This is just an astrological indication of what is going to happen in the lives of various zodiac signs. It does not mean that the things given here will happen in your life. Sometimes it may happen, sometimes it may not. However, at least some people can take a precaution in their lives according to this.