32 വയസുകാരൻ അരവിന്ദ്: 67 കോടി ഫോളോവേഴ്സ് ഉള്ള റൊണാൾഡോ ഫോളോ ചെയ്യുന്ന ഏക ഇന്ത്യക്കാരൻ!
Aravind Srinivas, whom Cristiano Ronaldo follows on Instagram: ഫുട്ബോളിലെ സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന ഒരു കായിക താരമാണ്. എന്നാൽ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത് ഒരേയൊരു ഇന്ത്യക്കാരനെ മാത്രമാണ് എന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരിൽ ഒരാളും ചെന്നൈ സ്വദേശിയുമായ 32 വയസുകാരനെയാണ് റോണോ പിന്തുടരുന്നത്.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us