India vs Zimbabwe T20 Live: പരമ്പര തൂത്തു വാരി ഇന്ത്യ, സിംബാവെയ്ക്കെതിരെ വിജയം

India vs Zimbabwe T20 Live Updates and Scores: അവസാന മത്സരവും ജയിച്ച് പരമ്പര തൂത്തു വാരുന്നതിൽ കുറഞ്ഞ് ഒന്നും തന്നെ ഇത്തവണ ഇന്ത്യൻ ടീമിന് ലക്ഷ്യം വെക്കാനില്ല. എപ്പോഴത്തെയും പോലെ സിംബാവെയെ ഇന്ത്യയുടെ ശക്തരായ എതിരാളികളെന്ന് പറായാൻ സാധിക്കില്ല. എങ്കിലും പരമ്പരയിലെ നാണക്കേട് ഒഴിവാക്കാൻ അവസാന മത്സരത്തിലും ശക്തമായ പ്രകടനം കാഴ്ചവെക്കാൻ ടീം ശ്രമിക്കുമോ എന്നത് കണ്ടറിയാാം. മത്സരത്തിൻ്റെ തത്സമയം അപ്ഡേറ്റുകൾ ഇവിടെ വായിക്കാം.

India vs Zimbabwe T20 Live: പരമ്പര തൂത്തു വാരി ഇന്ത്യ, സിംബാവെയ്ക്കെതിരെ വിജയം

India Vs Zimbabwe T20i Live Updates

Updated On: 

26 Jul 2026 | 08:23 PM

സിംബാബെ: ഇന്ത്യ- സിംബാബെ അവസാന ടി-20യിലും വിജയം നേടി പരമ്പര തൂത്തുവാരി ഇന്ത്യ. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി . വൈഭവ് സൂര്യ വംശിയുടെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 49 ബോളിൽ 81 റൺസാണ് വൈഭവ് നേടിയത്.  മറുപടി ബാറ്റിംഗിനിറങ്ങിയ സിംബൈവെക്ക് തുടക്കം മുതൽ പിഴച്ചെങ്കിലും മികച്ച സ്കോറിലേക്ക് എത്തിക്കാൻ റയാൻ ബർൾ -ൻ്റെ രക്ഷാ പ്രവർത്തനത്തിന് കഴിഞ്ഞു. പുറത്താകാതെ 43 ബോളിൽ 53 റൺസാണ് ബർൾ നേടിയത്.

അതേസമയം പ്ലേയിങ് ഇലവനിൽ രണ്ടു മാറ്റങ്ങളുമായാണ് ഇത്തവണ ഇന്ത്യൻ ടീം ഇറങ്ങിയത്.  പേസർ പ്രിൻസ് യാദവിനു പകരം അശോക് ശർമ, ഓൾറൗണ്ടർ ശിവം ദുബെയ്ക്കു പകരം സൂര്യാൻഷ് ഷെഡ്ഗെയും എന്നിവർ ഇത്തണ മാച്ചിനിറങ്ങും. അവസാന മത്സരവും ജയിച്ച് പരമ്പര തൂത്തു വാരുന്നതിൽ കുറഞ്ഞ് ഒന്നും തന്നെ ഇത്തവണ ഇന്ത്യൻ ടീമിന് ലക്ഷ്യം വെക്കാനില്ല. മത്സരത്തിൻ്റെ തത്സമയം അപ്ഡേറ്റുകൾ ഇവിടെ വായിക്കാം.

LIVE NEWS & UPDATES

The liveblog has ended.
  • 26 Jul 2026 08:11 PM (IST)

    ഇന്ത്യക്ക് വിജയം

    ഇന്ത്യ- സിംബാബെ അവസാന ടി-20യിലും വിജയം നേടി പരമ്പര തൂത്തുവാരി ഇന്ത്യ. 35 റൺസിനാണ് ഇന്ത്യ ജയം ആധികാരികമാക്കിയത്.

  • 26 Jul 2026 07:56 PM (IST)

    India vs Zimbabwe T20 Live Score: ഇനി വെറും 17 ബോൾ

    സിംബാവെയ്ക്ക് ഇനി 17 ബോളിൽ 59 റൺസാണ് ആവശ്യം. നിലവിൽ 6 വിക്കറ്റിന് 134 എന്ന നിലയിലാണ് സിംബാവെ.


  • 26 Jul 2026 07:39 PM (IST)

    India vs Zimbabwe T20 Live Scores : 100 കടന്ന് സിംബാവെ

    100 കടന്ന് സിംബാവെയുടെ സ്കോർ. 14 ഒാവറിൽ 107-ന് 4 എന്നതാണ് നിലവിലെ സ്കോർ. 85 റൺസാണ് ഇനി 35 ബോളിൽ സിംബാവെക്ക് വേണ്ടത്.

  • 26 Jul 2026 07:19 PM (IST)

    നിലവിലെ സ്കോർ

    10 ഒാവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 78 റൺസിലാണ് സിംബാവെയുള്ളത്.

  • 26 Jul 2026 06:39 PM (IST)

    തുടക്കം പിഴച്ച് സിംബാവെ

    മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാവെ 2 ഒാവറുകൾ പൂർത്തിയാകുമ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 17 റൺസാണ് നേടിയത്.

  • 26 Jul 2026 05:53 PM (IST)

    ഇന്ത്യ 172-4

    17 ഒാവറുകൾ പൂർത്തിയാകുമ്പോൾ ഇന്ത്യ 172-4 എന്ന നിലയിലേക്ക്. ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല.

  • 26 Jul 2026 05:40 PM (IST)

    അപ്രതീക്ഷിതം

    വെടിക്കെട്ട് ബാറ്റിംഗ് സെഞ്ചുറിയിലേക്ക് എത്താതെ വൈഭവ് സൂര്യ വംശി പുറത്തേക്ക്. 49 ബോളിൽ നിന്നും 81 റൺസാണ് വൈഭവ് അടിച്ച് കൂട്ടിയത്. 4 സിക്സും, 8 ഫോറും അടങ്ങുന്നതാണ് വൈഭവിൻ്റെ സ്കോർ.

  • 26 Jul 2026 05:35 PM (IST)

    വൈഭവ് സെഞ്ചുറി അടിക്കുമോ?

    സിംബാവെയ്ക്കെതിരെയുള്ള മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിലേക്ക്.  14 ഒാവറുകൾ പൂർത്തിയാകുമ്പോൾ 144-2 എന്ന നിലയിലാണ് ഇന്ത്യ. 81 റൺസുമായി വൈഭവ് സൂര്യവംശിയാണ് ക്രീസിൽ

  • 26 Jul 2026 05:19 PM (IST)

    India vs Zimbabwe T20I Live Score: നിലവിലെ സ്കോർ

    നിലവിലെ സ്കോർ ഇന്ത്യ- 10 ഒാവറിൽ 98-ന് 1 എന്ന നിലയിലാണ്

  • 26 Jul 2026 05:17 PM (IST)

    India vs Zimbabwe T20I: വൈഭവിന് 50

    സിംബാവെയ്ക്കെതിരെയുള്ള മത്സരത്തിൽ വൈഭവ് സൂര്യ വംശി ഹാഫ് സെഞ്ചുറി നേടി. 31 ബോളിലാണ് വൈഭവ് 50 റൺസ് നേടിയത്.

  • 26 Jul 2026 05:06 PM (IST)

    India vs Zimbabwe T20I Live: ഒരു വിക്കറ്റ് നഷ്ടം

    അവസാന ടി-20യിൽ സിംബാവെക്കെതിരെ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അവസാനം വിവരം ലഭിക്കുമ്പോൾ 81-1 എന്ന നിലയിലാണ് 2 റൺസെടുത്ത അഭിഷേക് ശർമ്മയാണ് പുറത്തായത്.

Loading...
Unable to load recommendations.
Follow Us
Related Stories
India vs Brazil: സാമ്പാ താളത്തിന് മുന്നില്‍ പൊരുതാനുറച്ച് ബ്ലൂ ടൈഗേഴ്‌സ്‌; ആവേശപ്പോരാട്ടത്തിന് ഇനി അധികം നാളുകളില്ല
Sanju Samson: സഞ്ജു സാംസണ്‍ ഇന്‍, വൈഭവ് ഔട്ട്; ടി20 പരമ്പര പ്ലെയിങ് ഇലവനില്‍ ചേട്ടനുണ്ടാകും
India vs Brazil: ബ്ലൂ ടൈഗേഴ്‌സിനെ നേരിടാനൊരുങ്ങി വിനീഷ്യസ് ജൂനിയറും സംഘവും; ഇന്ത്യയിലേക്ക് എത്തുന്ന കാനറിപ്പടയില്‍ ആരെല്ലാം?
Sanju Samson: സഞ്ജു സാംസൺ തിരിച്ചെത്തി, ഇനി ആര് പുറത്താകും? ഓപ്പണിങിൽ ഗംഭീറിന് മുന്നിൽ വമ്പൻ തലവേദന
Sanju Samson: സഞ്ജു സാംസണെ സിഎസ്‌കെയും കൈവിട്ടു? ക്യാപ്റ്റനായി പരിഗണിക്കണമെന്ന് ആവശ്യം
റോണോ ഇല്ല, മെസി ബാല​ൺ ഡി ഓർ ചുരുക്കപ്പട്ടികയിൽ; കിട്ടിയാൽ റെക്കോർഡുകളുടെ പൊടിപൂരം!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ