Kerala Gold Rate: ആശ്വസിക്കാൻ വകയുണ്ടേ, സ്വർണവില താഴേക്ക്, ഇന്നത്തെ നിരക്ക്….
Kerala Gold Rate Today: ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് ഇന്നലെയാണ് സ്വർണവില വീണ്ടും കുറഞ്ഞത്. ജൂലൈ 23ന് 75,040 രൂപയാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,680 രൂപ നിരക്കിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 9210 രൂപയാണ് ഇന്ന് നൽകേണ്ടത്.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് ഇന്നലെയാണ് സ്വർണവില വീണ്ടും കുറഞ്ഞത്. ജൂലൈ 23ന് മുക്കാൽ ലക്ഷം കഴിഞ്ഞ് 75,040 രൂപയാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. എന്നാൽ കർക്കടക വാവായ ഇന്നലെ വില 74040 രൂപയായി കുറഞ്ഞു.
ജൂലൈ മാസത്തെ ഒരു പവൻ സ്വർണത്തിന്റെ വില
ജൂലൈ 1- 72,160 രൂപ
ജൂലൈ 2- 72,520 രൂപ
ജൂലൈ 4- 72,400 രൂപ
ജൂലൈ 5- 72,480 രൂപ
ജൂലൈ 6- സ്വര്‍ണവിലയില്‍ മാറ്റമില്ല
ജൂലൈ 7- 72,080 രൂപ
ജൂലൈ 8- 72,480 രൂപ
ജൂലൈ 9- 72,000 രൂപ
ജൂലൈ 10- 72,160 രൂപ
ജൂലൈ 11- 72,600 രൂപ
ജൂലൈ 12- 73,120 രൂപ
ജൂലൈ 13- സ്വര്‍ണവിലയില്‍ മാറ്റമില്ല
ജൂലൈ 14- 73,240 രൂപ
ജൂലൈ 15- 73,160 രൂപ
ജൂലൈ 16- 72,800 രൂപ
ജൂലൈ 17- സ്വര്‍ണവിലയില്‍ മാറ്റമില്ല
ജൂലൈ 18- സ്വര്‍ണവിലയില്‍ മാറ്റമില്ല
ജൂലൈ 18 (ഉച്ചയ്ക്ക് ശേഷം)- 73,200 രൂപ
ജൂലൈ 19- 73,360 രൂപ
ജൂലൈ 20 സ്വര്‍ണവിലയില്‍ മാറ്റമില്ല
ജൂലൈ 21- 73,440 രൂപ
ജൂലൈ 22- 74,280 രൂപ
ജൂലൈ 23- 75,040 രൂപ
ജൂലൈ 24- 74040 രൂപ
ജൂലൈ 25- 73,680 രൂപ