Anna Rajan: അയ്യേ… ഇതൊക്കെ കാണിക്കാനാണോ സബ്സ്ക്രൈബ് ചെയ്യാൻ പറയുന്നത്? അന്ന രാജന്റെ വീഡിയോയ്ക്ക് വിമർശനം

Anna Rajan Video:ണ്ടുവർഷം മുമ്പാണ് ഇൻസ്റ്റഗ്രാമിൽ സുബ്സ്ക്രിപ്ഷൻ എന്ന രീതിയും താരം മുന്നോട്ടുവയ്ക്കുന്നത്. അതായത് നടിയുടെ വിശേഷങ്ങൾ പെട്ടെന്ന് അറിയണമെങ്കിൽ ആളുകൾ സബ്സ്ക്രൈബ് ചെയ്യണം. ഇപ്പോഴിതാ അത്തരത്തിൽ പങ്കിട്ട ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ കളിയാക്കലുകൾക്കും വിമർശനങ്ങൾക്കും കാരണമാകുന്നത്..ഗ്രീൻ നിറത്തിലുള്ള ഒരു ഡ്രസ് നടിച്ച് ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ ആണ് അന്ന് പങ്കുവെച്ചത്. സെക്കന്റുകൾ മാത്രമുള്ള വീഡിയോയിൽ....

Anna Rajan: അയ്യേ... ഇതൊക്കെ കാണിക്കാനാണോ സബ്സ്ക്രൈബ് ചെയ്യാൻ പറയുന്നത്? അന്ന രാജന്റെ വീഡിയോയ്ക്ക് വിമർശനം

Anna Rajan

Edited By: 

Arun Nair | Updated On: 22 Apr 2026 | 07:47 PM

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അന്ന രാജൻ. സിനിമയിൽ എന്നപോലെ തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും നേട്ടങ്ങളും എല്ലാം തന്നെ അന്ന രാജൻ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. രണ്ടുവർഷം മുമ്പാണ് ഇൻസ്റ്റഗ്രാമിൽ സുബ്സ്ക്രിപ്ഷൻ എന്ന രീതിയും താരം മുന്നോട്ടുവയ്ക്കുന്നത്. അതായത് നടിയുടെ വിശേഷങ്ങൾ പെട്ടെന്ന് അറിയണമെങ്കിൽ ആളുകൾ സബ്സ്ക്രൈബ് ചെയ്യണം. ഇപ്പോഴിതാ അത്തരത്തിൽ പങ്കിട്ട ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ കളിയാക്കലുകൾക്കും വിമർശനങ്ങൾക്കും കാരണമാകുന്നത്.

ഗ്രീൻ നിറത്തിലുള്ള ഒരു ഡ്രസ് നടിച്ച് ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ ആണ് അന്ന് പങ്കുവെച്ചത്. സെക്കന്റുകൾ മാത്രമുള്ള വീഡിയോയിൽ അല്പനേരം ഡാൻസ് ചെയ്ത തിരിഞ്ഞു കൊണ്ട് സബ്സ്ക്രൈബ് എന്നാണ് നൽകിയിരിക്കുന്നത്. ഇതിനെതിരെയാണ് ആളുകൾ വിമർശനവുമായി എത്തുന്നത്. സബ്സ്ക്രൈബ് ചെയ്യിപ്പിക്കാനുള്ള പുതിയ അടവാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. നിന്റെ ഈ ഡാൻസ് കാണാനാണോ ഞങ്ങൾ സബ്സ്ക്രൈബ് ചെയ്യേണ്ടത്, ഓരോരോ ഗതികേട്, സബ്സ്ക്രൈബ് ചെയ്യിക്കാനുള്ള ഓരോരോ കഷ്ടപ്പാട്, എന്തിന് നിനക്കെന്താ വയ്യേ?, ഇതൊക്കെയാണ് ബിസിനസ് എന്നിങ്ങനെയാണ് ആളുകൾ പ്രതികരണവുമായി എത്തുന്നത്.

ALSO READ: പേരുമാറ്റി രേണു സുധി, കാരണം ഇതാണ്

അന്നയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

അതേസമയം തന്റെ സബ്സ്ക്രിപ്ഷനുമായി ബന്ധപ്പെട്ട നിലപാട് നടി വ്യക്തമാക്കിയതാണ്. തന്നെ സബ്സ്ക്രൈബ് ചെയ്തവരോട് മാന്യമായ കാര്യങ്ങൾ മാത്രമേ അതിലൂടെ നിങ്ങൾക്ക് കാണാൻ സാധിക്കുമെന്നും മോശം അല്ലാത്തതൊന്നും തന്നെ തന്നിൽ നിന്നും പ്രതീക്ഷിക്കരുത് എന്നും വ്യക്തമാക്കിയതാണ്. ഇൻസ്റ്റഗ്രാം സുബ്സ്ക്രിപ്ഷൻ ഇലൂടെ നടിമാരോട് മോശം കാര്യങ്ങൾ ആവശ്യപ്പെടുന്നു എന്ന വിവാദങ്ങൾ നിലനിൽക്കുകയായിരുന്നു സോഷ്യൽ മീഡിയയിലൂടെ തന്നെ നിലപാട് വ്യക്തമാക്കിയത്.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ