AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Renu Sudhi: പേരുമാറ്റി രേണു സുധി, കാരണം ഇതാണ്

Renu Sudhi Change Instagram Name: സമൂഹമാധ്യമങ്ങളിൽ തന്റെ പേര് മാറ്റിയിരിക്കുകയാണ് രേണു സുധി. ഈ പേരുമാറ്റം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഇതിന് മുമ്പും രേണുവിന്റെ പേരിനെ ചൊല്ലി വിവാ​ദം ഉയർന്നിട്ടുണ്ടായിരുന്നു. എന്നാൽ ഇത്തരം വിവാദങ്ങളോട് താരം പ്രതികരിച്ചിരുന്നു.നാല് ലക്ഷത്തിനടുത്ത് ഫോളോവേഴ്സ് ആണ് രേണുവിനുള്ളത്.

Nithya Vinu
Nithya Vinu | Edited By: Jenish Thomas | Updated On: 21 Apr 2026 | 09:55 PM
അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാ​ര്യ എന്ന പേരിൽ മലയാള പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് രേണുസുധി. നിലവിൽ റീലുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും സ്വന്തമായി ഒരു ആരാധക വൃന്ദം രേണുവിനുണ്ട്. (Image Credit Source : Renu Sudhi Facebook)

1 / 5
ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിൽ തന്റെ പേര് മാറ്റിയിരിക്കുകയാണ് രേണു സുധി. ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഔദ്യോ​ഗികമായ വെരിഫൈ ചെയ്തതോടെയാണ് താരം പേരു മാറ്റിയത്. രേണു സുധിക്ക് പകരം രേഷ്മ തങ്കച്ചൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2 / 5
അക്കൗണ്ടിന്റെ ആധികാരികത ഉറപ്പ് വരുത്തുന്ന വേളയിൽ ഐഡിയിൽ ഉള്ള പേര് തന്നെ ചേർക്കണം എന്ന് ഉള്ളത് കൊണ്ടാണ് ഈ മാറ്റമെന്നാണ് സൂചന. അതേസനയം, അക്കൗണ്ടിന്റെ പേര് രേണു സുധി എന്ന് തന്നെയാണ്.

3 / 5
ഈ പേരുമാറ്റം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഇതിന് മുമ്പും രേണുവിന്റെ പേരിനെ ചൊല്ലി വിവാ​ദം ഉയർന്നിട്ടുണ്ടായിരുന്നു. എന്നാൽ ഇത്തരം വിവാദങ്ങളോട് താരം പ്രതികരിച്ചിരുന്നു.

4 / 5
താന്‍ ഇപ്പോഴും സുധിയുടെ ഭാര്യയാണെന്നും മറ്റൊരു വിവാഹം കഴിച്ചാല്‍ അന്ന് പേര് മാറ്റുമെന്നുമാണ് രേണു പറഞ്ഞിരുന്നത്. നാല് ലക്ഷത്തിനടുത്ത് ഫോളോവേഴ്സ് ആണ് രേണുവിനുള്ളത്.

5 / 5
Follow Us