Biju Menon: പ്രമോഷന് സഹകരിച്ചില്ല! നടൻ ബിജുമേനോനെതിരെ സംവിധായകൻ നിയമനടപടിയിലേക്ക്

Biju Menon Promotion Controversy: ജിത്തു ജോസഫ് ചിത്രത്തിലും സമാനമായ രീതിയിലാണ് താരം പ്രമോഷൻ എത്താതിരുന്നത്. ഇപ്പോൾ പുറത്തിറങ്ങിയ സിനിമയിലും ഇതുതന്നെയാണ് ബിജുമേനോൻ ആവർത്തിച്ചു കൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി....

Biju Menon: പ്രമോഷന് സഹകരിച്ചില്ല! നടൻ ബിജുമേനോനെതിരെ സംവിധായകൻ നിയമനടപടിയിലേക്ക്

Biju Menon (1)

Published: 

10 Feb 2026 | 02:08 PM

ബിജു മേനോൻ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാത്തതിനെ തുടർന്ന് സംവിധായകൻ 25 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്ന സംഭവത്തിൽ നടനെതിരെ നിയമ നടപടിക്ക് ഒരുങ്ങി സംവിധായകനായ അനൂപ് കണ്ണൻ. കരാർ പ്രകാരമുള്ള സിനിമ പ്രമോഷനുകളിൽ താരം പങ്കെടുത്തത് മൂലം നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടം ഉണ്ടായി എന്ന് കഴിഞ്ഞ ദിവസം ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് നടപടി.

കരാറിൽ ഒപ്പിട്ട ശേഷം സിനിമ പ്രമോട്ട് ചെയ്യാനുള്ള ബാധ്യതയിൽ നിന്നും ബിജുമേനോൻ പിൻവാങ്ങുകയും പ്രമോഷൻ പരിപാടികൾ പങ്കെടുക്കാതിരിക്കുകയും ചെയ്തു എന്നാണ് പ്രധാനമായ ആരോപണം. ഇതു കാരണം ചാനലിൽ നിന്നും നിർമാതാവിനെ ലഭിക്കേണ്ടിയിരുന്ന തുകയിൽ നിന്നും 25 ലക്ഷം രൂപ നഷ്ടമുണ്ടായി എന്നും ജിത്തു ജോസഫ് ചിത്രത്തിലും സമാനമായ രീതിയിലാണ് താരം പ്രമോഷൻ എത്താതിരുന്നത്. ഇപ്പോൾ പുറത്തിറങ്ങിയ സിനിമയിലും ഇതുതന്നെയാണ് ബിജുമേനോൻ ആവർത്തിച്ചു കൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് വാർത്താസമ്മേളനത്തിൽ ആരോപണവുമായി ഉണ്ണികൃഷ്ണൻ രംഗത്തെത്തിയത്. കൂടാതെ സിനിമയിലെ പുതിയ വേദന തൊഴിൽ കരാറിനെ കുറിച്ചും ഉണ്ണികൃഷ്ണൻ കഴിഞ്ഞദിവസം വിശദീകരിച്ചിരുന്നു. നിലവിലെ 16 മണിക്കൂർ ജോലി എന്നത് 12 മണിക്കൂറായി കുറച്ചിട്ടുണ്ടെന്നും തൊഴിലാളികളുടെ വിശ്രമം ഓവർടൈം വേദനം എന്നിവയിൽ വ്യക്തമായ വ്യവസ്ഥകൾ കൊണ്ടുവന്നിട്ടുണ്ട്. താരങ്ങളിൽ ലൊക്കേഷനിൽ വരാൻ വൈകുന്നേരം മൂലം താഴെത്തട്ടിലെ തൊഴിലാളികൾ അധിക ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കും എന്നീ കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ