AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം

Actress Thejalakshmi: ഇത് നിങ്ങൾക്ക് ഒട്ടും അനുയോജ്യമായ കാര്യമല്ല അച്ഛനെയും അമ്മയെയും ബഹുമാനിക്കണം അവരെക്കുറിച്ച് ഒന്ന് ഓർത്തു നോക്കൂ..

Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Actress Bhanupriya (1)Image Credit source: Instagram
ashli
Ashli C | Published: 04 Dec 2025 20:35 PM

മലയാളികൾക്ക് എന്നും താര സന്തതികളോട് താൽപര്യം ഏറെയാണ്. സിനിമയിലെ നടിയുടെയും നടന്മാരുടെയും മക്കൾ എന്തു ചെയ്യുന്നു അവരുടെ കല്യാണം, പ്രണയം, പുതിയ ചിത്രങ്ങൾ എന്നും പാപ്പരാസികൾക്കും പ്രേക്ഷകർക്കും കാണാൻ ഏറെ താല്പര്യമാണ്.

ജയറാമിന്റെയും പാർവതിയുടെയും മക്കളായ കാളിദാസൻ മാളവിക, കല്യാണി പ്രിയദർശൻ, ദിലീപിന്റെ മകളായ മീനാക്ഷി എന്നിങ്ങനെ നിരവധി താര കുഞ്ഞുങ്ങളുടെ വിശേഷങ്ങൾ എന്നും ആരാധകർ പരതാറുണ്ട്. അത്തരത്തിൽ ആദ്യകാലങ്ങളിൽ അത്ര സുപരിചിത അല്ലെങ്കിലും ഈ അടുത്തായി പ്രേക്ഷകർ ഏറ്റെടുത്ത ഒരു താര സന്തതിയാണ് തേജലക്ഷ്മി.

ഉർവശിയുടെയും മനോജ് കെ ജയന്റെയും മകൾ എന്ന നിലയിൽ പേജ് ലക്ഷ്മിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താല്പര്യമാണ്. ഇപ്പോഴിതാ തേജ ഒരു സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന വാർത്തകളും എത്തുന്നുണ്ട്. അമ്മ ഉർവശിക്കൊപ്പം തേജയുടെ ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് തേജലക്ഷ്മി..

ALSO READ: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക

ഗോൾഡൻ നിറത്തിലുള്ള വസ്ത്രമണിഞ്ഞ താരസുന്ദരി എത്തിയത്. പിന്നാലെ ചിത്രത്തിനും തേക്കും വലിയ വിമർശനമാണ് ആരാധകരുടെ ഭാഗത്തുനിന്നും എത്തുന്നത്. വിമർശനങ്ങൾ മാത്രമല്ല കയ്യടിയും ലഭിക്കുന്നുണ്ട്. വിമർശനങ്ങൾ പ്രധാനമായും തേജലക്ഷ്മിയുടെ ഭാഗത്തുനിന്നും ഇങ്ങനെയൊരു ചിത്രം പ്രതീക്ഷിക്കുന്നില്ല എന്നാണ് ചില ആരാധകർ അഭിപ്രായപ്പെടുന്നത്.

 

 

View this post on Instagram

 

A post shared by TejaLakshmi🪬 (@mkt_999)

ദയവായി ഡിലീറ്റ് ചെയ്യും ഇത് നിങ്ങൾക്ക് ഒരിക്കലും ചേരുന്നില്ല എന്നാണ് ഒരു ആരാധകന്റെ കമന്റ്. മറ്റൊരാൾ നിങ്ങളുടെ ഭാഗത്തുനിന്നും ഒട്ടും ഇത് പ്രതീക്ഷിച്ചില്ല. ധീരമായ മനോഭാവം എന്നും കമന്റ് ചെയ്തു. ഇത് നിങ്ങൾക്ക് ഒട്ടും അനുയോജ്യമായ കാര്യമല്ല അച്ഛനെയും അമ്മയെയും ബഹുമാനിക്കണം അവരെക്കുറിച്ച് ഒന്ന് ഓർത്തു നോക്കൂ എന്നാണ് മറ്റൊരാൾ പറയുന്നത്. അതേസമയം ചിത്രത്തിന് മികച്ച പിന്തുണയും മറ്റു ചില ആരാധകരിൽ നിന്നും ലഭിക്കുന്നുണ്ട്.