AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kannur Bomb Blast: കണ്ണൂരിലെ വാടകവീട്ടിൽ വൻ സ്ഫോടനം; ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ

Bomb Blast In Kannur House Collapses: കണ്ണൂരിലുണ്ടായ വൻ സ്ഫോടനത്തിൽ വീട് തകർന്നു. ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനമുണ്ടായെന്നാണ് സൂചന.

Kannur Bomb Blast: കണ്ണൂരിലെ വാടകവീട്ടിൽ വൻ സ്ഫോടനം; ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ
പ്രതീകാത്മക ചിത്രംImage Credit source: Unsplash
abdul-basith
Abdul Basith | Published: 30 Aug 2025 06:42 AM

കണ്ണൂരിൽ വൻ സ്ഫോടനം. കണ്ണൂർ കണ്ണപുരം കീഴറയിലെ വാടകവീട്ടിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ വീട് തകർന്നു. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനമുണ്ടായെന്നാണ് ലഭിക്കുന്ന സൂചന. കണ്ണപുരം പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Updating…