Kerala Navratri Holidays: നവരാത്രി അവധി തുടങ്ങി; കേരളത്തിലെ സ്കൂളുകൾക്ക് ഈ ദിവസങ്ങളിൽ അവധി
Navratri Holidays in Kerala 2026 Check October 18 to October 21 Dates: 2026ല്‍ ഒക്ടോബര്‍ 18 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പൂജവെപ്പ് നടക്കുന്നത്. വീടുകളിലും ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം പുസ്തകങ്ങളും പഠനോപകരണങ്ങളും പൂജയ്ക്ക് വെക്കും. തുടര്‍ന്ന് രണ്ട് ദിവസത്തോളം ഇവ പൂജ വെക്കുന്ന രീതിയാണ് കേരളത്തില്‍ പൊതുവെ പിന്തുടരുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us