5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Horoscope Today ​In Malayalam July 29: ഈ നക്ഷത്രക്കാര്‍ ഇന്ന് തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതെ സൂക്ഷിക്കുക; ഇന്നത്തെ നക്ഷത്രഫലം

Malayalam Horoscope: നക്ഷത്രഫലങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കണമെന്നില്ല. ഓരോ നക്ഷത്രക്കാരുടെയും ജനന സമയത്തിന് അനുസരിച്ച് രാശിഫലം മാറും. നോക്കാം ഇന്നത്തെ നക്ഷത്രഫലം...

Horoscope Today ​In Malayalam July 29: ഈ നക്ഷത്രക്കാര്‍ ഇന്ന് തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതെ സൂക്ഷിക്കുക; ഇന്നത്തെ നക്ഷത്രഫലം
shiji-mk
Shiji M K | Published: 29 Jul 2024 06:12 AM

നക്ഷത്രഫലങ്ങള്‍ ഓരോ ദിവസവും വ്യത്യാസപ്പെട്ടിരിക്കും. ഇതൊരു പൊതുഫലമായതുകൊണ്ട് തന്നെ നക്ഷത്രഫലങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കണമെന്നില്ല. ഓരോ നക്ഷത്രക്കാരുടെയും ജനന സമയത്തിന് അനുസരിച്ച് രാശിഫലം മാറും. നോക്കാം ഇന്നത്തെ നക്ഷത്രഫലം…

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭഗം)

ഈ നക്ഷത്രക്കാര്‍ക്ക് കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം, ബന്ധുസമാഗമം എന്നിവയാണ് ഈ ദിവസത്തെ ഫലം.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യതടസം, സ്വസ്ഥതക്കുറവ്, അലച്ചില്‍, ചിലവ്, ധനതടസം, മനപ്രയാസം, യാത്രാപരാജയം എന്നിവയാകും ഈ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക.

Also Read: Onam 2024: പുളകം കൊള്ളുക തുമ്പപ്പൂവേ പൂക്കളിൽ നീയേ ഭാഗ്യവതി…!; എന്തുകൊണ്ടാണ് ഓണത്തിന് തുമ്പപ്പൂവിന് ഇത്ര പ്രാധാന്യമേറുന്നത്

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യവിജയം, സുഹൃദ്‌സമാഗമംം, ബന്ധുസമാഗമം, നിയമവിജയം എന്നിവയുണ്ടാകാം.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

സന്തോഷം, കാര്യവിജയം, അഭിമാനം, അനുകൂല സ്ഥലംമാറ്റം, ശത്രുക്ഷയം, അംഗീകാരം എന്നിവ ഈ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യതടസം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ധനതടസം, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം എന്നിവയാണ് ഈ ദിവസത്തെ ഫലം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, യാത്രാപരാജയം എന്നിവയാകും ഈ ദിവസം സംഭവിക്കുക.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം, മത്സരവിജയം, സുഹൃദ്‌സമാഗമം, സല്‍ക്കാരയോഗം, അംഗീകാരം, ആരോഗ്യം മെച്ചപ്പെടല്‍ എന്നിവ സംഭവിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

ഈ ദിവസം കാര്യതടസം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസം, പ്രവര്‍ത്തനമാന്ദ്യം എന്നിവ സംഭവിക്കാനിടയുണ്ട്.

Also Read: Onam 2024: ഓണക്കാലമെത്താറായി, ഓണസദ്യയൊരുക്കുന്ന ക്ഷേത്രങ്ങള്‍ ഇവയാണ്‌

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യതടസം, കലഹം, ഇച്ഛാഭംഗം, യാത്രാതടസം, ഉത്സാഹക്കുറവ്, ധനതടസം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ആരോഗ്യം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

കാര്യപരാജയം, അഭിമാനക്ഷതം, വാഗ്വാദം, മനപ്രയാസം, നിമയ പരാജയം എന്നിവയുണ്ടാകാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)