'താരണി ഞങ്ങൾക്ക് ലിറ്റിൽ; കല്യാണം കഴിഞ്ഞെങ്കിലും കുട്ടിക്കളി മാറിയിട്ടില്ല'; ജയറാം | Actor Jayaram Opens Up About His Family and Upcoming Movie, Emotional Interview Goes Viral Malayalam news - Malayalam Tv9

Jayaram: ‘താരണി ഞങ്ങൾക്ക് ലിറ്റിൽ; കല്യാണം കഴിഞ്ഞെങ്കിലും കുട്ടിക്കളി മാറിയിട്ടില്ല’; ജയറാം

Published: 

01 Oct 2025 | 01:40 PM

Jayaram Opens Up About His Family: പിക്ചർ പെർഫെക്ട് എന്ന ​സെ​ഗ്മെന്റിൽ നടന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ചില ഫോട്ടോകൾ കാണിച്ചപ്പോഴാണ് അതുമായി ബന്ധപ്പെട്ട ഓർമകൾ താരം പങ്കുവെച്ചത്

1 / 6
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ജയറാം. താരവും ഭാര്യ പാർവതിയും മക്കളും മരുമക്കളും  മലയാളികൾക്ക് പ്രിയപ്പെട്ടവരാണ് . കഴിഞ്ഞ വർഷമാണ് മകൻ കാളിദാസിന്റെയും മകൾ മാളവികയുടെയും വിവാ​ഹം കഴിഞ്ഞത്. മോഡൽ താരിണിയാണ് കാളിദാസിന്റെ ഭാര്യ. (Image Credits: Instagram)

2 / 6
 യുകെയിൽ ചാർട്ടേഡ് അക്കൗണ്ടൻ്റായി ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് മകൾ മാളവികയുടെ ഭർത്താവ്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട കുടുംബാം​ഗങ്ങളെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

3 / 6
പിക്ചർ പെർഫെക്ട് എന്ന ​സെ​ഗ്മെന്റിൽ നടന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ചില ഫോട്ടോകൾ കാണിച്ചപ്പോഴാണ് അതുമായി ബന്ധപ്പെട്ട ഓർമകൾ താരം പങ്കുവെച്ചത്. മകളെ കുറിച്ച് സംസാരിച്ച താരം  കണ്ണനും ചക്കിക്കും കുട്ടിക്കാലത്ത് കുറുമ്പ് ഒരുപോലെയായിരുന്നുവെന്നും ആര് മുന്നിട്ട് നിൽക്കുന്നുവെന്ന് പറയാനാവില്ലെന്നുമാണ് ജയറാം പറയുന്നത്.

4 / 6
രണ്ടുപേരും വഴിക്കിടാറില്ല. മാളവികയെ ചൊറിയുന്നത് കാളിദാസന് ഇഷ്ടമാണെന്നും അവൾ അതിന് നിന്ന് കൊടുക്കുമെന്നും താരം പറയുന്നു.  രണ്ടുപേരുടെയും കല്യാണം കഴിഞ്ഞെങ്കിലും കുട്ടിക്കളി മാറിയിട്ടില്ലെന്നും താരം തുറന്നുപറയുന്നു.

5 / 6
തനിക്ക് ഇപ്പോൾ ഒരു മകനും മകളും കൂടിയുണ്ട്. താരണിയെ തങ്ങൾ‌‌ ലിറ്റിൽ എന്നാണ് വിളിക്കുന്നത്. അതുകൊണ്ട് തന്നെ താരിണി എന്ന പേര് പലപ്പോഴും മറന്ന് പോകും. താരിണിയുടെ മുഴുവൻ പേര് പറയാൻ ബുദ്ധിമുട്ടാണ്. മൈസൂരാണ് താരിണിയുടെ കുടുംബം. അകത്തൂർ ചാമുണ്ഡി എന്നാണ് അവരുടെ ഫാമിലി നെയിം.

6 / 6
അത് എല്ലാ സ്ത്രീകളുടേയും പേരിനൊപ്പം ചേർക്കുമെന്നാണ് നടൻ പറയുന്നത്. ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ്. മക്കളുടെ വിവാഹമൊക്കെയാണ് തന്റെ സന്തോഷം. അതിലൊക്കെ താൻ ഇമോഷണലാണെന്നും നടൻ പറയുന്നു.

Follow Us
Related Photo Gallery
Shani Vakri Dhaiya Effect 2026:ഈ 2 രാശികൾ ജാ​ഗ്രത പാലിക്കുക!ഇന്ന് മുതൽ ശനി വിപരീത ദിശയിലേക്ക് നീങ്ങും!
Bullet Train: ഭുവനേശ്വര്‍-ബെംഗളൂരു യാത്രയ്ക്ക് 5 മണിക്കൂര്‍; ഡല്‍ഹിയിലേക്കും പെട്ടെന്നെത്താം
Shukra Gochar 2026: ധനു ഉൾപ്പെടെ രാശിക്കാരുടെ ദുരിത കാലം കഴിഞ്ഞു! ഇനിയങ്ങോട്ട് ശുക്രൻ ഭാഗ്യത്തിന്റെ വഴി തുറക്കും
പ്രായം ചർമ്മത്തെ തൊടില്ല; യുവത്വം നിലനിർത്താൻ പുരുഷന്മാർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 ഭക്ഷണങ്ങൾ!
Pearle Maaney: പേളി ഒരു അമ്മയല്ലേ? കുട്ടികൾ മരിച്ചുപോയ അമ്മമാരുടെ വിഷമം ഓർത്തില്ലല്ലോ? വിദ്യാർത്ഥി സമരത്തെക്കുറിച്ച് ജാൻമണി
ഇനിയെന്ത് വേണം… വമ്പന്‍ മാറ്റങ്ങള്‍, ഫൈവ് സ്റ്റാര്‍ സുരക്ഷ, പുത്തന്‍ ബ്രസ എത്തിയിട്ടുണ്ടേ….
കാഴ്ച്ച കുറവാണോ... തുടക്കത്തിലെ മാറ്റാൻ ഈ ഭക്ഷണം മതി
മുടി നീട്ടി വളര്‍ത്താന്‍ ഉപ്പ് തന്നെ ധാരാളം; ഈ ട്രിക്ക് പരീക്ഷിക്കൂ
തക്കാളി എത്ര നാൾ ഫ്രിഡ്ജിൽ കേടാകാതെ സൂക്ഷിക്കാം?
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി