നടി അമൃത നായർ വിവാഹിതയാകുന്നു? ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ | actress Amrutha Nair getting married, Photoshoot images go viral Malayalam news - Malayalam Tv9

Amrutha Nair: നടി അമൃത നായർ വിവാഹിതയാകുന്നു? ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

Published: 

28 Oct 2026 | 03:29 PM

Amrutha Nair Getting Married:നിരവധി സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ അമൃത തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് വിവാഹ സന്തോഷം പങ്കുവെച്ചത്. വിവാഹവുമായി ബന്ധപ്പെട്ട് എടുത്ത ചില ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്നേക്കും ഉള്ള പ്രണയത്തിന് തൊട്ടുമുൻപുള്ള മനോഹരമായ ഒരു ചെറിയ നിമിഷം എന്നു പറഞ്ഞുകൊണ്ടാണ് അമൃത ചിത്രങ്ങൾ പങ്കുവെച്ചത്. അമ്മയ്ക്കും സുഹൃത്തുക്കൾക്കും ഉള്ള ബ്രൈഡ് ടു ബി ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്...........

1 / 5
നടി അമൃത നായർ വിവാഹിതയാകുന്നു. നിരവധി സീരിയലുകളുടെ പ്രേക്ഷകർക്ക് സുപരിചിതയായ അമൃത തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് വിവാഹ സന്തോഷം പങ്കുവെച്ചത്. വിവാഹവുമായി ബന്ധപ്പെട്ട് എടുത്ത ചില ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്നേക്കും ഉള്ള പ്രണയത്തിന് തൊട്ടുമുൻപുള്ള മനോഹരമായ ഒരു ചെറിയ നിമിഷം എന്നു പറഞ്ഞുകൊണ്ടാണ് അമൃത ചിത്രങ്ങൾ പങ്കുവെച്ചത്.(IMAGE CREDIT SOURCE: SOCIAL MEDIA)

2 / 5
അമ്മയ്ക്കും സുഹൃത്തുക്കൾക്കും ഉള്ള ബ്രൈഡ് ടു ബി ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് വിവാഹമംഗള ആശംസകൾ അർപ്പിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. അതേസമയം താരത്തിന്റെ വരൻ ആരാണ് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

3 / 5
താൻ വിവാഹിതയാകാൻ പോകുന്നു എന്ന കാര്യം നേരത്തെ തന്നെ അമൃത ചില അഭിമുഖങ്ങളിലൂടെ പ്രേക്ഷകരോട് പങ്കിട്ടിരുന്നു. മാത്രമല്ല വിവാഹം ചെയ്യുന്ന വ്യക്തിക്ക് സിനിമയുമായോ സീരിയലുമായി ഒരു ബന്ധവുമില്ല എന്നും അമൃത പറഞ്ഞിരുന്നു. മാത്രമല്ല കഴിഞ്ഞദിവസം പുതിയ കാർ വാങ്ങിച്ച് വിശേഷവും അമൃത സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിരുന്നു.

4 / 5
തന്റെ കാറിനൊപ്പമുള്ള ചിത്രത്തിനൊപ്പം ഇന്ന് താൻ ആഘോഷിക്കുന്നത് ഒരു പുതിയ കാർ സ്വന്തമാക്കിയ സന്തോഷം മാത്രമല്ല എന്നും ഒരിക്കലും തോറ്റു കൊടുക്കാതെ മുന്നോട്ട് നടന്ന ഒരു പെൺകുട്ടിയെയും അവൾ അതിജീവിച്ച പ്രതിസന്ധികളെയും ആണെന്നായിരുന്നു താരം കുറിച്ചത്. മഹീന്ദ്ര b6 ആയിരുന്നു അമൃത സ്വന്തമാക്കിയത്.

5 / 5
ഏത് പ്രതിസന്ധിക്ക് ഇടയിലും സ്വയം വിശ്വസിച്ചു മുന്നോട്ടു പോവുകയാണെങ്കിൽ ജീവിതം അത്രത്തോളം മനോഹരമാകും എന്നും സാമ്പത്തികമായി ആരെയും ആശ്രയിക്കാതെ തനിക്ക് സന്തോഷം നൽകുന്ന ഒരു ജീവിതം ജീവിച്ച മുപ്പതുകളിലേക്ക് കടക്കുന്നു എന്നുമാണ് അമൃത കാർ വാങ്ങിയ സന്തോഷത്തോടൊപ്പം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Loading...
Unable to load recommendations.
Follow Us
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്