അന്ന് മലയാളികളുടെ പ്രിയതാരം, ഇന്ന് ബിജെപി അം​ഗം, കസ്തൂരിയെ നമ്മളറിയുന്നത് ഇങ്ങനെ | Actress Kasthuri Joins BJP Today: A Look at Her Famous Malayalam Films', familiar characters Malayalam news - Malayalam Tv9

Actress Kasthuri: അന്ന് മലയാളികളുടെ പ്രിയതാരം, ഇന്ന് ബിജെപി അം​ഗം, കസ്തൂരിയെ നമ്മളറിയുന്നത് ഇങ്ങനെ

Updated On: 

16 Aug 2025 | 03:26 PM

Actress Kasthuri Joins BJP Today: 51- കാരിയായ കസ്തൂരി കഴിഞ്ഞ കുറെ മാസങ്ങളായി ബിജെപി അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലും ഇവർ പ്രചാരണ രംഗത്ത് സജീവമായിരുന്നു.

1 / 5
തമിഴ് തെലുങ്ക് കന്നട മലയാളം എന്നീ ഭാഷകളിലെ സുപരിചിതയായ സിനിമാതാരം കസ്തൂരി ബിജെപിയിൽ ചേർന്നുവെന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്

2 / 5
 മലയാളത്തിലെ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായ കസ്തൂരി 90കളുടെ തുടക്കത്തിലാണ് അരങ്ങേറ്റം കുറിക്കുന്നത്. 1991 ൽ ഇറങ്ങിയ ചക്രവർത്തി ആയിരുന്നു കസ്തൂരിയുടെ ആദ്യ മലയാള സിനിമ.

3 / 5
 ഏറ്റവും കൂടുതൽ മലയാളികൾ ശ്രദ്ധിക്കുന്നത് അനിയൻ ബാവ ചേട്ടൻ ബാവയിലെ ജയറാമിന്റെ നായികയായി ഉള്ള  വേഷമാണ്. പിന്നീട് സുരേഷ് ഗോപിക്കൊപ്പം രാധോത്സവം, മംഗല്യപ്പല്ലക്ക് തുടങ്ങിയ ചിത്രങ്ങളിൽ കസ്തൂരി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു.

4 / 5
സ്നേഹം എന്ന സിനിമയിലെ രാധിക എന്ന കഥാപാത്രം രാധോത്സവത്തിലെ ചെമ്പകം മംഗല്യപ്പല്ലക്കിലെ സീതാലക്ഷ്മി എന്നിങ്ങനെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ പല വേഷങ്ങളും ഇവർക്ക് ലഭിച്ചിട്ടുണ്ട്.

5 / 5
കസ്തൂരിക്ക് പുറമേ നിരവധി തെന്നിന്ത്യൻ താരങ്ങളും ബിജെപിയിൽ ചേരുന്ന പ്രവണത കാണിക്കുന്നത് ശ്രദ്ധേയമായ രാഷ്ട്രീയ നീക്കമാണ്. 51 കാരിയായ കസ്തൂരി കഴിഞ്ഞ കുറെ മാസങ്ങളായി ബിജെപി അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലും ഇവർ പ്രചാരണ രംഗത്ത് സജീവമായിരുന്നു.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ