പ്രസവത്തോടെ ഡിപ്രഷനിലോട്ട് പോയി! അവസ്ഥ വിവരിച്ച് നടി ഉർവശി | Actress Urvashi describes her depression after giving birth and how she survived that Malayalam news - Malayalam Tv9

Actress Urvashi: പ്രസവത്തോടെ ഡിപ്രഷനിലോട്ട് പോയി! അവസ്ഥ വിവരിച്ച് നടി ഉർവശി

Published: 

10 Mar 2026 | 12:19 PM

Actress Urvashi about depression: സ്ത്രീകൾ കടന്നുപോകുന്ന മാനസികമായ വിഷമങ്ങൾ ആരും തന്നെ ഇപ്പോഴും വേണ്ട രീതിയിലുള്ള പ്രാധാന്യങ്ങൾ നൽകുന്നില്ല. ആ സമയത്താണ് താൻ പ്രസവിച്ച ശേഷം എന്തെല്ലാം മാനസിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു എന്ന് ഉർവശി തുറന്നുപറയുന്നത്...

1 / 5
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ഉർവശി. സ്വാഭാവിക അഭിനന്ദനയും ഹാസ്യ കഥാപാത്രങ്ങളിലൂടെയും ആണ് ഉർവശി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചത്. രണ്ടു കുട്ടികളുടെ അമ്മ കൂടിയായ ഉർവശി തന്റെ പ്രസവ കാലഘട്ടത്തെ കുറിച്ചാണ് ഇപ്പോൾ പറയുന്നത്. പ്രസവത്തിന് മുൻപും ശേഷവും സ്ത്രീകളിൽ മാനസികമായ മാറ്റങ്ങളും ഹോർമോണും ഉണ്ടാകുന്നത് നിസ്സാരമായാണ് ഇന്നും പലരും കാണുന്നത്. (PHOTO: INSTAGRAM)

2 / 5
ആ സമയത്ത് സ്ത്രീകൾ കടന്നുപോകുന്ന മാനസികമായ വിഷമങ്ങൾ ആരും തന്നെ ഇപ്പോഴും വേണ്ട രീതിയിലുള്ള പ്രാധാന്യങ്ങൾ നൽകുന്നില്ല. ആ സമയത്താണ് താൻ പ്രസവിച്ച ശേഷം എന്തെല്ലാം മാനസിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു എന്ന് ഉർവശി തുറന്നുപറയുന്നത്. പ്രസവശേഷം താൻ കടുത്ത ഡിപ്രഷനിലൂടെ കടന്നുപോയി എന്നാണ് താരം വെളിപ്പെടുത്തുന്നത്.  (PHOTO: INSTAGRAM)

3 / 5
തനിക്ക് എപ്പോഴും കുഞ്ഞിന്റെ ചിന്ത മാത്രമായിരുന്നു. പ്രസവത്തിന് മുന്നേ തന്നെ  ഏറ്റെടുത്ത ഒരു സിനിമയുടെ ഷൂട്ടിംഗ് സെറ്റിലേക്ക് പോയി എനിക്ക് ഒരു സമാധാനവുമില്ല. കുഞ്ഞിനെ ജോലിക്കാരുടെ അടുത്ത് ഏൽപ്പിച്ചാണ് പോന്നത്. അവർ കുട്ടിയെ നന്നായി നോക്കുമോ പാലൊക്കെ നന്നായി തന്നെ കൊടുക്കുമോ എന്ന് ചിന്തിച്ച് ടെൻഷനായി. അങ്ങനെ ഒരു സെറ്റിൽവെച്ച് ഞാൻ പെട്ടെന്ന് ഓടി എന്റെ കുട്ടിയുടെ അടുത്ത് വന്ന് നോക്കുമ്പോൾ മനസ്സിൽ ചിന്തിച്ച പോലെ തന്നെ പാല് തിളപ്പിക്കാതെ ആയിരുന്നു അന്ന് കുട്ടിക്ക് അവർ കൊടുക്കാനായി ശ്രമിച്ചത്.  (PHOTO: INSTAGRAM)

4 / 5
താൻ എത്തുമ്പോൾ അവർ സീരിയൽ കണ്ടുകൊണ്ടിരിക്കുകയാണ് ഉച്ചയ്ക്ക് തിളപ്പിച്ച് വെച്ച പാല് പിരിഞ്ഞ് തൈര് പോലെയായിട്ടുണ്ട്. അതാണ് കുട്ടിക്ക് കൊടുക്കുന്നത്. താൻ അപ്പോൾ തന്നെ അവരെ ജോലിയിൽ നിന്നും പറഞ്ഞു വിട്ടു എന്നും ഉൾവശി പറയുന്നു. കഴിയുന്നതും ഞാൻ കൊണ്ടുനടന്നാണ് എന്റെ കുട്ടിയെ വളർത്തിയിരുന്നത്. എന്റെ അപ്പച്ചി ആണ് കുഞ്ഞിനെ നോക്കിയിരുന്നത്.  (PHOTO: INSTAGRAM)

5 / 5
മകളെ ആയാലും മകനെ ആയാലും സ്കൂൾ ചേർക്കുന്ന കാലം വരെ താൻ വലിയ രീതിയിലുള്ള ടെൻഷൻ അനുഭവിച്ചിരുന്നു എന്നാണ് നടി പറയുന്നത്. മകനായതിനുശേഷം തന്റെ ഭർത്താവിന്റെ സ്നേഹവും ത്യാഗവും ആണ് തനിക്ക് ഏറെ ഗുണകരമായത്. കുഞ്ഞിന് 28 ദിവസത്തിനുശേഷം താൻ കുളിപ്പിച്ചിട്ടില്ല എല്ലാഗ്രഹമാണ് ചെയ്തിരുന്നത്. വീണാമുകുന്ദൻ നൽകിയ അഭിമുഖത്തിലാണ് ഉർവശി തന്നിലെ അമ്മയുടെ വേവലാതികളെ കുറിച്ച് സംസാരിച്ചത്. (PHOTO: INSTAGRAM)

Loading...
Unable to load recommendations.
Follow Us
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി