AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Allu Arjun: വിവാഹം കഴിഞ്ഞ് 14 വർഷം! ഇന്നും അവർ പ്രണയത്തിലാണ്; വൈറലായി അല്ലു അർജുനും ഭാര്യയും ഒരുമിച്ചുള്ള വീഡിയോ

Allu Arjun and Sneha Reddy Spotted in Mumbai: ഇരുവരുടെയും പുതിയൊരു വീഡിയോയാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. സാധാരണക്കാരെ പോലെ സ്നേഹയുടെ കൈയ്യും പിടിച്ച് മുംബൈയിലൂടെ നടക്കുന്ന അല്ലു അർജുനാണ് വീഡിയോയിൽ ഉള്ളത്.

nandha-das
Nandha Das | Published: 08 Aug 2025 13:59 PM
തെലുങ്ക് സിനിമാ ലോകത്തെ മാതൃക ദമ്പതികളായാണ് അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്‌ഡിയും അറിയപ്പെടുന്നത്. ഇവരുടെ പ്രണയകഥ പലപ്പോഴായി സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെടാറുണ്ട്.  'പുഷ്പ 2' സിനിമ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ നടനെ അറസ്റ്റ് ചെയ്തപ്പോഴാണ് ഏറ്റവുമൊടുവിൽ ഇവരുടെ പ്രണയം ചർച്ചയായത്. (Image Credits: Allu Arjun/Instagram)

1 / 5
ഇപ്പോഴിതാ, ഇരുവരുടെയും പുതിയൊരു വീഡിയോയാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. സാധാരണക്കാരെ പോലെ സ്നേഹയുടെ കൈയ്യും പിടിച്ച് മുംബൈയിലൂടെ നടക്കുന്ന അല്ലു അർജുനാണ് വീഡിയോയിൽ ഉള്ളത്. വിവാഹം കഴിഞ്ഞ് 14 വർഷം പിന്നിടുമ്പോഴും ഇവരുടെ പ്രണയം എന്നും മായാതെ നിലനിൽക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്. (Image Credits: Allu Arjun/Instagram)

2 / 5
'വരൻ' എന്ന സിനിമയിൽ അഭിനയിച്ചതിന് പിന്നാലെ, അച്ഛനും അമ്മയും കണ്ടെത്തുന്ന പെൺകുട്ടിയെ മാത്രമേ താൻ വിവാഹം ചെയ്യൂവെന്ന് അല്ലു പറഞ്ഞിരുന്നു. എന്നാൽ, സ്നേഹ റെഡ്‌ഡിയെ കണ്ടുമുട്ടിയതോടെ ആ തീരുമാനത്തിൽ മാറ്റം വന്നു. ഒരു സുഹൃത്തിന്റെ വിവാഹത്തിനാണ് അല്ലുവും സ്നേഹയും കണ്ടുമുട്ടുന്നത്. (Image Credits: Allu Arjun/Instagram)

3 / 5
സ്നേഹ പഠിച്ചതും വളർന്നതുമെല്ലാം പുറത്തായത് കൊണ്ടുതന്നെ അല്ലു അർജുൻ നടനാണെന്ന് സ്നേഹയ്ക്ക് അറിയില്ലായിരുന്നു. തെലുങ്ക് സിനിമ നിർമാതാവിന്റെ മകൻ എന്ന രീതിയിലായിരുന്നു പരിചയപ്പെട്ടത്. പ്രണയത്തിലായതിന് ശേഷമാണ് അല്ലു അർജുൻ ഒരു സൂപ്പർസ്റ്റാറാണെന്ന് സ്നേഹ തിരിച്ചറിയുന്നത്. (Image Credits: Allu Arjun/Instagram)

4 / 5
2011ൽ ഇരു കുടുംബങ്ങളുടെയും അനുഗ്രത്തോടെ പരമ്പരാഗത രീതിയിലായിരുന്നു ഇവരുടെ വിവാഹം. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. താര പത്നി എന്നതിനപ്പുറം ഒരു സംരംഭക കൂടിയാണ് അല്ലു സ്നേഹ റെഡ്ഡി. (Image Credits: Allu Arjun/Instagram)

5 / 5