5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto
user

Nandha Das

Sub Editor

nandha.das@tv9.com

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷനിൽ നിന്നും മലയാളം ജേർണലിസത്തിൽ പി ജി ഡിപ്ലോമ പൂർത്തിയാക്കി. ശേഷം സിനിമ മംഗളത്തിൽ ഇന്റേൺഷിപ് ചെയ്താണ് നന്ദ ദാസ് മാധ്യമ രംഗത്തേക്ക് പ്രവേശിക്കുന്നത്. നിലവിൽ ടിവി 9 മലയാളത്തിൽ സബ് എഡിറ്റർ ആയി പ്രവർത്തിക്കുന്നു. വിനോദം, സിനിമ, വിദ്യാഭ്യാസം, ലൈഫ്സ്റ്റൈൽ, തുടങ്ങിയ മേഘകളിലാണ് താല്പര്യം.

Read More
K-POP : കെ-പോപ്പ് ബിടിഎസിന് എഴുതി കൊടുത്തിട്ടില്ല, കണ്ണ് തള്ളിക്കുന്ന ഫാൻ ബേസുള്ള കൊറിയൻ ബാൻഡുകളുണ്ട്

K-POP : കെ-പോപ്പ് ബിടിഎസിന് എഴുതി കൊടുത്തിട്ടില്ല, കണ്ണ് തള്ളിക്കുന്ന ഫാൻ ബേസുള്ള കൊറിയൻ ബാൻഡുകളുണ്ട്

Famous Korean Music Bands: ബിടിഎസ് കൂടാതെ നിരവധി സംഗീത ബാൻഡുകൾ കൊറിയയിലുണ്ട്. അവർക്കെല്ലാം ലോകത്തുടനീളം ആരാധകരുമുണ്ട്. ഏറ്റവും പ്രശസ്തമായ ചില കൊറിയൻ സംഗീത ബാൻഡുകൾ നോക്കാം.

അറിയാം റാഡിഷിന്റെ ഗുണങ്ങൾ

അറിയാം റാഡിഷിന്റെ ഗുണങ്ങൾ

അറിയാം റാഡിഷിന്റെ ഗുണങ്ങൾ

ചർമ്മം സംരക്ഷിക്കാൻ ഇവ കഴിക്കാം

ചർമ്മം സംരക്ഷിക്കാൻ ഇവ കഴിക്കാം

ചർമ്മം സംരക്ഷിക്കാൻ ഇവ കഴിക്കാം

Viral Video: സർവീസിൽ അതൃപ്തി; ഇലക്ട്രിക്ക് സ്കൂട്ടർ ഷോറൂമിന് തീയിട്ട് യുവാവ്

Viral Video: സർവീസിൽ അതൃപ്തി; ഇലക്ട്രിക്ക് സ്കൂട്ടർ ഷോറൂമിന് തീയിട്ട് യുവാവ്

Unsatisfied Customer Sets Fire to Ola Showroom: മോശം സർവീസിനെ തുടർന്ന് ക്ഷുഭിതനായ യുവാവ് കർണാടകയിലെ കലബുറഗിയിലുള്ള ഒല ഷോറൂമിന് തീവെച്ചു. എട്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട്.

Kerala Lottery Result: കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനമടിച്ചാൽ ലഭിക്കുക 8O ലക്ഷം രൂപ

Kerala Lottery Result: കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനമടിച്ചാൽ ലഭിക്കുക 8O ലക്ഷം രൂപ

Kerala Lottery Result Karunya Plus Lottery : കാരുണ്യ പ്ലസ് KN-538 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്. ഒന്നാം സമ്മാനം 80 ലക്ഷം രൂപയും, രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്.

ARM Movie: ‘അജയന്റെ രണ്ടാം മോഷണത്തിൽ’ മലയാളികളുടെ സൂപ്പർ താരവും; സസ്പെൻസ് പുറത്തുവിട്ട് ടൊവിനോ

ARM Movie: ‘അജയന്റെ രണ്ടാം മോഷണത്തിൽ’ മലയാളികളുടെ സൂപ്പർ താരവും; സസ്പെൻസ് പുറത്തുവിട്ട് ടൊവിനോ

Tovino Thomas Reveals Mohanlal Presence in ARM: 'അജയന്റെ രണ്ടാം മോഷണം' സിനിമയിൽ മലയാളം സൂപ്പർ താരത്തിന്റെ സാന്നിധ്യം പങ്കുവെച്ച് ടൊവിനോ തോമസ്. ഫേസ്ബുക്കിലൂടെയാണ് ടൊവിനോ സസ്പെൻസ് പുറത്തുവിട്ടത്.

Hema Committee Report: ഇനിയുമാരെല്ലാം? ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറി

Hema Committee Report: ഇനിയുമാരെല്ലാം? ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറി

Kerala Government Submits Hema Committee Report to SIT: ഇതുവരെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, റിപ്പോർട്ടിന്റെ പൂർണ രൂപം അന്വേഷണ സംഘത്തിന് കൈമാറിയതോടെ ഇനി റിപ്പോർട്ടിൽ പേരുള്ളവർക്കെതിരെ മൊഴികളോ തെളിവുകളോ ലഭിച്ചാൽ കേസെടുക്കാം.

Vijay Sethupathi Bigboss: ഇനി കളി മാറും; ബിഗ്‌ബോസ് അവതാരകനായി വിജയ് സേതുപതി

Vijay Sethupathi Bigboss: ഇനി കളി മാറും; ബിഗ്‌ബോസ് അവതാരകനായി വിജയ് സേതുപതി

Vijay Sethupathi Announced as New Host for Bigg Boss Tamil: ബിഗ്‌ബോസിൽ കമൽ ഹാസന് പകരം ആരെന്ന ചോദ്യത്തിന് ഉത്തരം വന്നു. ഷോയുടെ അവതാരകൻ നടൻ വിജയ് സേതുപതി.

Compensation for Surrogates: വാടകഗർഭം ധരിക്കുന്നവർക്ക് ഇനി വാടക അതോറിറ്റി വഴി; സുപ്രീംകോടതി പരിഗണനയിൽ

Compensation for Surrogates: വാടകഗർഭം ധരിക്കുന്നവർക്ക് ഇനി വാടക അതോറിറ്റി വഴി; സുപ്രീംകോടതി പരിഗണനയിൽ

Supreme Court Proposes Authority for Surrogate Compensation: ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വാടകഗർഭം ധരിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള ചൂഷണം തടയാനുള്ള സംവിധാനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.

Today Horoscope Malayalam: ഈ രാശിക്കാർ ഇന്ന് അനാവശ്യമായ അപവാദങ്ങൾക്ക് ഇരയായേക്കാം; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം

Today Horoscope Malayalam: ഈ രാശിക്കാർ ഇന്ന് അനാവശ്യമായ അപവാദങ്ങൾക്ക് ഇരയായേക്കാം; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം

Today Horoscope Malayalam September 12: ഇന്നത്തെ ദിവസം ഫലങ്ങൾ ഏതെല്ലാം രാശിക്കാർക്കൊപ്പം? പന്ത്രണ്ട് രാശിക്കാർക്കും ഈ ദിവസം എങ്ങനെയെന്നറിയാൻ വായിക്കാം നിങ്ങളുടെ വിശദമായ ദിവസ രാശിഫലം

മഗ്നീഷ്യത്തിന്റെ കുറവുണ്ടോ…  ഇവ കഴിക്കുന്നത് പതിവാക്കൂ

മഗ്നീഷ്യത്തിന്റെ കുറവുണ്ടോ… ഇവ കഴിക്കുന്നത് പതിവാക്കൂ

മഗ്നീഷ്യത്തിന്റെ കുറവുണ്ടോ... ഇവ കഴിക്കുന്നത് പതിവാക്കൂ

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ പൊടിക്കൈകൾ

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ പൊടിക്കൈകൾ

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ പൊടിക്കൈകൾ

Follow Us