Amrutha Suresh: ‘ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ ഏറ്റവും നല്ല മരുന്ന്; അമൃത സുരേഷ്
Amrutha Suresh Viral Post: താരം പങ്കുവച്ച പുതിയ ഒരു പോസ്റ്റാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. 'ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമുള്ള ഏറ്റവും എളുപ്പവും, അതേ സമയം പവര്‍ഫുളും ആയിട്ടുള്ള മരുന്ന്.

1 / 5

2 / 5

3 / 5

4 / 5

5 / 5