AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Indoor Plants: മണിപ്ലാന്റ് സമ്പത്ത് വർദ്ധിപ്പിക്കുമോ? ഇൻഡോ‍ർ പ്ലാന്റ് വളർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോണേ

Money Plant Benefits: ഇൻഡോർ‌ പ്ലാന്റുകളിൽ ഏറ്റവും ഡിമാൻഡ് ഉള്ള ചെടിയാണ് മണിപ്ലാന്റ്. ഇവ വീടിനുള്ളിൽ വച്ചാൽ എന്തെങ്കിലും ​ഗുണമുണ്ടോ, വളർത്തുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? അറിഞ്ഞാലോ....

Nithya Vinu
Nithya Vinu | Updated On: 10 Mar 2026 | 08:27 AM
മണിപ്ലാന്റ് വളർത്തിയാൽ സമ്പത്ത് വർദ്ധിക്കുമെന്ന് പറയാറുണ്ട്. ഫെങ്ഷൂയി വിശ്വാസപ്രകാരം വളരെയധികം പ്രാധാന്യം നൽകുന്ന സസ്യമാണിത്. ഭാഗ്യവും സമ്പത്തും കൊണ്ടുവരുന്ന ചെടിയായത് കൊണ്ടാണ് ഇതിന് മണിപ്ലാന്റ് എന്ന് പേര് വന്നതെന്നാണ് പറയപ്പെടുന്നത്.

1 / 5
ഇവയ്ക്ക് ധാരാളം ​ഗുണങ്ങളുണ്ട്. അന്തരീക്ഷത്തിലെ ബെൻസീൻ, ഫോർമാൽഡിഹൈഡ്, കാർബൺ മോണോക്സൈഡ് തുടങ്ങിയ വിഷവാതകങ്ങളെ ആഗിരണം ചെയ്ത് വായു ശുദ്ധീകരിക്കാൻ മണിപ്ലാന്റിന് പ്രത്യേക കഴിവുണ്ട്.

2 / 5
കൂടാതെ, വാസ്തു ശാസ്ത്രവും ഫെങ്‌ഷൂയിയും പ്രകാരം വീട്ടിൽ പോസിറ്റീവ് ഊർജ്ജം നിറയ്ക്കാനും നെഗറ്റീവ് എനർജി അകറ്റാനും ഈ ചെടി സഹായിക്കുന്നു. വീടിനുള്ളിലെ പച്ചപ്പ്‌ കാഴ്ചയ്ക്ക് കുളിർമ നൽകുന്നതിനൊപ്പം മാനസികമായ ഉന്മേഷം നൽകാനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.

3 / 5
മണ്ണിലും വെള്ളത്തിലും ഇവ വളർത്താവുന്നതാണ്. മണ്ണിൽ വളർത്തുന്നതാണെങ്കിൽ മുകൾഭാഗത്തെ മണ്ണ് ഉണങ്ങിയതിനുശേഷം മാത്രം നനയ്ക്കുക. അമിതമായി വെള്ളമൊഴിച്ചാൽ വേര് ചീഞ്ഞുപോകാൻ സാധ്യതയുണ്ട്.

4 / 5
അതുപോലെ നേരിട്ടുള്ള വെയിൽ ചെടിക്ക് ആവശ്യമില്ല. വീടിനുള്ളിലെ വെളിച്ചമുള്ള ഇടങ്ങളോ ബാൽക്കണിയോ ആണ് ഏറ്റവും അനുയോജ്യം. മണിപ്ലാന്റ് റേഡിയേഷൻ കുറയ്ക്കാൻ സഹായിക്കുമെന്നും കരുതുന്നവരുണ്ട്. (Image Credit: Getty Images)

5 / 5
Follow Us