ഉറക്കം കുറവാണോ? കരളിന് പണി വരുന്നത് ഇങ്ങനെ; ഇക്കാര്യങ്ങൾ ഓർത്തുവച്ചോ | Liver Health And Sleep, Why Poor Sleep Cycles Are Killing Your Liver’s Natural Detox Malayalam news - Malayalam Tv9

Poor Sleep Risk: ഉറക്കം കുറവാണോ? കരളിന് പണി വരുന്നത് ഇങ്ങനെ; ഇക്കാര്യങ്ങൾ ഓർത്തുവച്ചോ

Published: 

08 Mar 2026 | 09:24 PM

Liver Health And Poor Sleep: ഭക്ഷണശീലം, ഉറക്കകുറവ്, വെള്ളം കുടിക്കാതിരിക്കുക തുടങ്ങി നിരവധി കാര്യങ്ങൽ അലസത കാട്ടുന്നത് കരളിനെ കൊല്ലുന്നതിന് തുല്ല്യമാണ്. ഉറക്കവും കരളിൻ്റെ ആരോഗ്യവും തമ്മിലുള്ള ബന്ധം എന്താണെന്ന് നിങ്ങൾക്കറിയാമോ? ഉറക്കം കുറയുന്നത് എങ്ങനെയാണ് കരളിന് ബാധിക്കുന്നത് എന്ന് വിദ​ഗ്ധർ പറയുന്നു.

1 / 5
ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മൊബൈൽ, ലാപ്ടോപ്പ് എന്നിവ തുടങ്ങിയ സ്ക്രീനുകൾ ഒഴിവാക്കുക. രാത്രിയിൽ ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കരളിൻ്റെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.  ഉറങ്ങുന്നതിന് കുറഞ്ഞത് 2-3 മണിക്കൂർ മുമ്പെങ്കിലും രാത്രി ഭക്ഷണം കഴിക്കാൻ ശ്രമിക്കണം.  ഭക്ഷണത്തിന് ശേഷം ഒരു കപ്പ് ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാൻ  സഹായിക്കും.

2 / 5
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഫിൽട്ടറേഷൻ പ്ലാന്റ് ഏതാണെന്ന് ചോദിച്ചാൽ അത് കരളാമ്. അതുകൊണ്ട് തന്നെ അവയുടെ ആരോ​ഗ്യം കാക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്നതും നിസാരമായി കാണുന്നതും കരളിൻ്റെ ആരോ​ഗ്യം തന്നെയാണ്. ഭക്ഷണശീലം, ഉറക്കകുറവ്, വെള്ളം കുടിക്കാതിരിക്കുക തുടങ്ങി നിരവധി കാര്യങ്ങൽ അലസത കാട്ടുന്നത് കരളിനെ കൊല്ലുന്നതിന് തുല്ല്യമാണ്. ഉറക്കവും കരളിൻ്റെ ആരോഗ്യവും തമ്മിലുള്ള ബന്ധം എന്താണെന്ന് നിങ്ങൾക്കറിയാമോ? ഉറക്കം കുറയുന്നത് എങ്ങനെയാണ് കരളിന് ബാധിക്കുന്നത് എന്ന് വിദ​ഗ്ധർ പറയുന്നു. (Image Credits: Pexels)

3 / 5
വിഷവസ്തുക്കളെ ഫിൽട്ടർ ചെയ്യുന്നതും പോഷകങ്ങൾ സംസ്‌കരിക്കുന്നതും മുതൽ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും രോഗപ്രതിരോധ പ്രതികരണങ്ങളെ പിന്തുണയ്ക്കുന്നതും വരെ, കരളിന് ഒരു ദിവസം നൂറുകണക്കിന് ജോലിയാണുള്ളത്. ഉറക്കചക്രങ്ങൾ ക്രമരഹിതമോ അപര്യാപ്തമോ ആകുമ്പോൾ, ഈ പ്രവർത്തനങ്ങൾ എല്ലാം തന്നെ സ്വാഭാവികമായും താളം തെറ്റുന്നു. ഇത് കരൾ ചെയ്യേണ്ട പല പണികളെയും തടസ്സപ്പെടുത്തുകയും ആരോ​ഗ്യം അപകടത്തിലാവുകയും ചെയ്യുന്നു.

4 / 5
തുടർച്ചയായി ഉറക്കം കുറയുന്നത് ശരീരത്തിലെ മെറ്റബോളിസം തടസ്സപ്പെടുത്തുന്നു. ഇത് കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാവുകയും, മദ്യപിക്കാത്തവരിൽ പോലും ഫാറ്റി ലിവർ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രാത്രി 11 മണി മുതൽ പുലർച്ചെ മൂന്ന് മണി വരെയുള്ള സമയമാണ് കരൾ ഏറ്റവും ഊർജ്ജസ്വലമായി പണിയെടുക്കുന്നത്. ഈ സമയത്ത് നിങ്ങൾ ഉണർന്നിരുന്നാൽ, ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനുള്ള കരളിൻ്റെ ശേഷിയെ അവ ഇല്ലാതാക്കുന്നു.

5 / 5
ഉറക്കക്കുറവ് ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനത്തെയും കാര്യമായി ബാധിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും കരളിന് കൂടുതൽ സമ്മർദ്ദം അനുഭവിക്കുകയും ചെയ്യുന്നു. നല്ല ഉറക്കം ലഭിക്കാത്തപ്പോൾ കരളിലെ കോശങ്ങളിൽ വീക്കം ഉണ്ടാകുന്നു. ഇത് കാലക്രമേണ കരളിൻ്റെ പ്രവർത്തനക്ഷമതയെ സാരമായി ബാധിക്കുന്നു. അതിനാൽ രാത്രി 10 മുതൽ 11 മണിക്കുള്ളിൽ കഴിവതും ഉറങ്ങാൻ ശ്രമിക്കുക.

Follow Us
നടി തൃഷ കൃഷ്ണന്റെ ആസ്തിയെത്ര?
പാമ്പിനെപ്പോലെ വിഷമുള്ളതോ സ്നേക് പ്ലാന്റ് ?
ചാമ്പക്ക ഐസ്ക്രീം കഴിച്ചിട്ടുണ്ടോ? ഈസിയാണ്
ഫോട്ടോ കണ്ട് സഞ്ജു വീണു, ചാരു യെസും പറഞ്ഞു, പ്രണയകഥയിതാ
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌
നമ്മ വഴി, തനി വഴി; വാഷിങ്ടണ്‍ സുന്ദറിനോട് സഞ്ജു സാംസണ്‍ പറഞ്ഞത്‌
വീടിന് മുകളിലേക്ക് മറിഞ്ഞ കാറിനുള്ളിൽ കഞ്ചാവ്