Adhila Noora: 390 രൂപയ്ക്ക് എക്സ്ക്ലൂസീവ് കണ്ടന്റ്, ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷനുമായി ആദില – നൂറ
Adhila Noora start Instagram subscription: സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവർക്കും ബിഗ് ബോസിന് ശേഷം ആരാധകർ ഏറെയാണ്. 31 സ്റ്റോറികളാണ് ആദില പങ്കുവച്ചത്. അതേസമയം ഇരുവർക്കുമെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us