റേറ്റിങ് കുറയുന്നു! ഒറ്റയടിക്ക് അഞ്ച് വൈൽഡ് കാർഡ് എൻട്രികളെ എത്തിച്ച് ബിഗ് ബോസ് | Bigg Boss Malayalam Season 7 Five New Wild Card Entry Contestants Enter To The House Know Who All Are They Malayalam news - Malayalam Tv9

Bigg Boss Malayalam : റേറ്റിങ് കുറയുന്നു! ഒറ്റയടിക്ക് അഞ്ച് വൈൽഡ് കാർഡ് എൻട്രികളെ എത്തിച്ച് ബിഗ് ബോസ്

Published: 

30 Aug 2025 | 05:54 PM

Bigg Boss Malayalam Season Wild Entry Contestants : ഇൻ്റർവ്യൂവർ മസ്താനി ഉൾപ്പെടെ അഞ്ച് പേരാണ് ബിഗ് ബോസിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി എത്തി ചേർന്നിരിക്കുന്നത്. ഇതോട ബിഗ് ബോസ് വീടിനുള്ളിലെ അംഗങ്ങളുടെ എണ്ണം 21 ആയി

1 / 6
ബിഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ച് അഞ്ചാമത്തെ ആഴ്ച എത്തിയപ്പോൾ തന്നെ വൈൽഡ് കാർഡ് എൻട്രികളെ എത്തിച്ച് അണിയറപ്രവർത്തകർ. വലിയ കണ്ടൻ്റുകൾ ഒന്നും വീടിനുള്ളിൽ ലഭിക്കാതെ വന്നതോടെയാണ് ഒരു തീപ്പൊരി പോലെ ബിഗ് ബോസിൻ്റെ അണിയറപ്രവർത്തകർ ഒറ്റയടിക്ക് അഞ്ച് വൈൽഡ് കാർഡ് എൻട്രികളെ എത്തിച്ചിരിക്കുന്നത്.

2 / 6
വൈൽഡ് കാർഡ് എൻട്രിയായി ബിഗ് ബോസ് വീട്ടിലേക്ക് ആദ്യമെത്തിയത് സീരിയൽ താരം ജിഷിൻ മോഹനാണ്. സീരിയൽ താരം വരദയാണ് ജിഷിൻ്റെ ആദ്യ ഭാര്യ, ആ വിവാഹബന്ധം വേർപ്പെടുത്തിയ ജിഷിൻ പിന്നീട് മറ്റൊരു താരമായി അമേയ നായരെ വിവാഹം ചെയ്തിരുന്നു.

3 / 6
രണ്ടാമത് ബിഗ് ബോസ് വീട്ടിലേക്കെത്തിയത് ഓൺലൈൻ മാധ്യമങ്ങളിൽ അഭിമുഖങ്ങൾ നടത്തികൊണ്ട് ശ്രദ്ധേയായ മസ്താനിയാണ്. അഭിമുഖങ്ങൾ സംബന്ധിച്ച് മാസ്താനിക്ക് ചില വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു

4 / 6
ശേഷമെത്തിയത് ഒരു ഇൻഫ്ലുവെൻസറാണ്. യുട്യൂബറായ പ്രവീണാണ് മൂന്നാമത്തെ വൈൽഡ് എൻട്രിയായി ബിഗ് ബോസിലെത്തിയത്. ദി മാർക്കറ്റിങ് മല്ലു എന്ന പേജിന് ഉടമയാണ് പ്രവീൺ

5 / 6
അതിന്ശേഷം മറ്റൊരു വ്ളോഗറും കൂടി ബിഗ് ബോസ് വീട്ടിലേക്കെത്തി. ഡാൻസുറും കൂടിയായി ആകാശ് സാബുവെന്ന സാബുമാനാണ് മറ്റൊരു വൈൽഡ് കാർഡ് എൻട്രിയായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്

6 / 6
ഏറ്റവും അവസാനമായി എത്തിയത് നടി മോഡലുമായ വേദ് ലക്ഷ്മിയാണ്. ആർകിടെറ്റും കൂടിയാണ് വേദ് ലക്ഷ്മി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം