എസി മുറിയിലെ ഉറക്കം നിങ്ങളെ രോഗിയാക്കുന്നോ? പനിയും ശ്വാസതടസ്സവും ശ്രദ്ധിക്കണം | Can Air Conditioning Make You Sick, doctors warn How to Stay Cool Without Getting Sick Malayalam news - Malayalam Tv9

Health Tips: എസി മുറിയിലെ ഉറക്കം നിങ്ങളെ രോഗിയാക്കുന്നോ? പനിയും ശ്വാസതടസ്സവും ശ്രദ്ധിക്കണം

Published: 

21 Apr 2026 | 01:37 PM

Air Conditioning Side Effects: എസി മുറിയിലെ വായു അങ്ങനെത്തന്നെ നിലനിൽക്കുന്നതാണ്. അതുപോലെ തന്നെ കൃത്യമായ സമയത്ത് എസിയുടെ ഫിൽട്ടറുകൾ വൃത്തിയാക്കിയില്ലെങ്കിൽ, അടിഞ്ഞുകൂടുന്ന പൊടിപടലങ്ങളും നനവുകൊണ്ടുള്ള പൂപ്പലും നമ്മൾ ശ്വസിക്കാൻ കാരണമാകുകയും അതിലൂടെ ശ്വാശകോശ സംബന്ധമായ ബുദ്ധിമുട്ടുകളും തുമ്മൽ, ആസ്ത്മ തുടങ്ങിയ പ്രശ്നമുള്ളവർക്ക് അസുഖം വഷളാകാനും സാധ്യത കാണുന്നു.

1 / 5
വേനൽച്ചൂടിൽ നിന്ന് രക്ഷനേടാൻ ആളുകൾ നെട്ടോടമോടുകയാണ്. ചൂടിൻ്റെ കാഠിന്യം കുറയ്ക്കാൻ ഏറ്റവുമധികം ആളുകൾ ആശ്രയിക്കുന്നത് എസിയെയാണ്. രാത്രിയും പകലും ഒരുപോലെ ചൂടായതിനാൽ എസിയില്ലാതെ പറ്റാത്ത അവസ്ഥയാണിപ്പോൾ. സുഖകരമായ ഈ തണുപ്പ് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് ദോഷം ചെയ്യാറുണ്ട്. എസി മുറിയിലെ ഉറക്കം നിങ്ങളെ എങ്ങനെ രോഗിയാക്കുന്നുവെന്നും അത് ഒഴിവാക്കാൻ എന്തുചെയ്യേണ്ടതെന്നും നമുക്ക് നോക്കാം. (Image Credit Source: Getty Images)

2 / 5
എസി മുറിയിലെ വായു അങ്ങനെത്തന്നെ നിലനിൽക്കുന്നതാണ്. അതുപോലെ തന്നെ കൃത്യമായ സമയത്ത് എസിയുടെ ഫിൽട്ടറുകൾ വൃത്തിയാക്കിയില്ലെങ്കിൽ, അടിഞ്ഞുകൂടുന്ന പൊടിപടലങ്ങളും നനവുകൊണ്ടുള്ള പൂപ്പലും നമ്മൾ ശ്വസിക്കാൻ കാരണമാകുകയും അതിലൂടെ ശ്വാശകോശ സംബന്ധമായ ബുദ്ധിമുട്ടുകളും തുമ്മൽ, ആസ്ത്മ തുടങ്ങിയ പ്രശ്നമുള്ളവർക്ക് അസുഖം വഷളാകാനും സാധ്യത കാണുന്നു.

3 / 5
എസി വായുവിലെ ഈർപ്പം വലിച്ചെടുക്കുന്നതിനാൽ നിങ്ങളുടെ ചർമ്മം വരളുന്നതിനും തൊണ്ടവേദനയ്ക്കും കണ്ണുകൾ ചുവക്കുന്നതിനും കാരണമായേക്കാം. രാവിലെ എഴുന്നേൽക്കുമ്പോൾ തൊണ്ടയിൽ അനുഭവപ്പെടുന്ന വരൾച്ച നിർജ്ജലീകരണത്തിൻ്റെ ലക്ഷണമാണ്.  എസിയിട്ട് ഉറങ്ങുമ്പോൾ റൂമിൽ എപ്പോഴും വെള്ളം വയ്ക്കുക. അതുപോലെ ഇടയ്ക്കിടെ വെള്ളം കുടിക്കാനും മറക്കരുത്.

4 / 5
പുറത്തെ കടുത്ത ചൂടിൽ നിന്ന് പെട്ടെന്ന് എസി മുറിയിലെ കയറുന്നത് ശരീരത്തിൻ്റെ സ്വാഭാവിക താപനിലയിൽ വലിയ മാറ്റമുണ്ടാകുന്നു. ഈ അവസ്ഥ പ്രതിരോധശേഷിയെ ബാധിക്കുകയും ജലദോഷം, പനി തുടങ്ങിയ രോ​ഗങ്ങൾക്ക് കാരണമാകുകയും ചെയ്യും. കൂടാതെ ചൂടിൽ നിന്ന് എസിയിലേക്ക് കയറുമ്പോൾ ആദ്യം 24 ഡി​ഗ്രി സെൽഷ്യസിൽ വേണം എസി ഓൺ ചെയ്യാൻ. ഒറ്റയടിക്ക് അമിതമായ തണുപ്പ് ശരീരത്തിൽ ഏൽക്കരുത്.

5 / 5
ഉറങ്ങുന്നതിന് മുൻപും ശേഷവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. അതുപോലെ തന്നെ കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് എസ് ഓൺ ചെയ്ത് ഇട്ട് മുറി തണുപ്പിച്ച ശേഷം എസി ഓഫാക്കി ഫാൻ ഇടുന്നത് തണുപ്പ് കിട്ടാൻ നല്ലതാണ്. മുറിയിൽ തണുപ്പ് നിൽക്കുകയും ചെയ്യും അസുഖങ്ങൾ വരാനുള്ള സാധ്യത കുറയുകയും ചെയ്യും.

Follow Us
പ്രമേഹ രോഗികൾക്ക് പൈനാപ്പിൾ കഴിക്കാമോ?
കുക്കറിൽ നിന്ന് വെള്ളം ചീറ്റുന്നോ? ഈ ട്രിക്ക് പരീക്ഷിക്കൂ
കാസറോളില്‍ ചപ്പാത്തി വെച്ച് കുഴപ്പത്തിലാകല്ലേ! ഇതൊന്ന് നോക്കൂ
ച്യൂയിങ് ഗം വിഴുങ്ങിയാൽ എന്ത് സംഭവിക്കും?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്