Health Tips: പ്രമേഹ രോഗികൾക്ക് ഏത്തക്ക കഴിക്കാമോ? ഷുഗറുള്ളവർ നേന്ത്രപ്പഴം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
Diabetics And Banana Eating: നന്നായി പഴുത്ത ഏത്തപ്പഴത്തിൽ പ്രകൃതിദത്ത പഞ്ചസാരയുടെയും കാർബോഹൈഡ്രേറ്റിൻ്റെയും അളവ് വളരെ കൂടുതലാണ്. ഏത്തക്ക പൂർണ്ണമായി ഒഴിവാക്കേണ്ടതില്ലെങ്കിലും, അത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കി വേണം നിങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ. അങ്ങനെയെങ്കിൽ ഏത്തക്ക കഴിക്കുമ്പോൾ പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് പരിശോധിക്കാം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us