സൂക്ഷിക്കുക; ഈ സ്വഭാവമുള്ള പുരുഷന്മാരെ വിശ്വസിക്കുന്നത് നിങ്ങളുടെ ജീവിതം നശിപ്പിക്കും! | Chanakya Niti, Trusting men with these characteristics will ruin your life Malayalam news - Malayalam Tv9

Chanakya Niti: സൂക്ഷിക്കുക; ഈ സ്വഭാവമുള്ള പുരുഷന്മാരെ വിശ്വസിക്കുന്നത് നിങ്ങളുടെ ജീവിതം നശിപ്പിക്കും!

Published: 

15 Nov 2025 13:59 PM

Chanakya Niti: സ്ത്രീകൾ ചിലതരം ആളുകളിൽ നിന്ന് കഴിയുന്നത്ര അകന്നു നിൽക്കണമെന്നും അത്തരം സ്വഭാവമുള്ള പുരുഷന്മാരെ ഒരിക്കലും വിശ്വസിക്കരുതെന്നും ചാണക്യൻ അദ്ദേ​ഹത്തിന്റെ ചാണക്യനീതിയിൽ പറയുന്നു.

1 / 5ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. സ്ത്രീകൾ ചിലതരം ആളുകളിൽ നിന്ന് കഴിയുന്നത്ര അകന്നു നിൽക്കണമെന്നും അത്തരം സ്വഭാവമുള്ള പുരുഷന്മാരെ ഒരിക്കലും വിശ്വസിക്കരുതെന്നും ചാണക്യൻ അദ്ദേ​ഹത്തിന്റെ ചാണക്യനീതിയിൽ പറയുന്നു. (Image Credit: Social Media, Getty Images)

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. സ്ത്രീകൾ ചിലതരം ആളുകളിൽ നിന്ന് കഴിയുന്നത്ര അകന്നു നിൽക്കണമെന്നും അത്തരം സ്വഭാവമുള്ള പുരുഷന്മാരെ ഒരിക്കലും വിശ്വസിക്കരുതെന്നും ചാണക്യൻ അദ്ദേ​ഹത്തിന്റെ ചാണക്യനീതിയിൽ പറയുന്നു. (Image Credit: Social Media, Getty Images)

2 / 5

ബന്ധങ്ങളിൽ വിശ്വാസത്തിന് ഒരു പ്രധാന പങ്കുണ്ട്. സ്ത്രീകൾ ഒരിക്കലും കള്ളം പറയുന്ന പുരുഷന്മാരെ വിശ്വസിക്കരുത്. ഇവർ മധുരമായി സംസാരിച്ച് നിങ്ങളുടെ വിശ്വാസം നേടുകയും സമയം വരുമ്പോൾ ചതിക്കുകയും ചെയ്യുമെന്ന് ചാണക്യൻ പറയുന്നു. (Image Credit: Getty Images)

3 / 5

ഇന്നും പല പുരുഷന്മാരും സ്ത്രീകളെ തങ്ങളുടെ നിയന്ത്രണത്തിൽ നിർത്താൻ ശ്രമിക്കുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യം കവർന്നെടുക്കാൻ ശ്രമിക്കുന്നവരാണ് ഏറ്റവും അപകടകാരികൾ. ഇവരുമായുള്ള കൂട്ടുക്കെട്ട് ദോഷം ചെയ്യും. (Image Credit: Getty Images)

4 / 5

ചില പുരുഷന്മാർ സ്വന്തം നേട്ടത്തിനായി മാത്രം സ്ത്രീകളുമായി ബന്ധം നിലനിർത്തുന്നു. ബുദ്ധിമിട്ടുള്ള സമയങ്ങളിൽ അവർ നിങ്ങളുടെ കൂടെ നിൽക്കില്ല. നിങ്ങളെ ശരിക്കും ബഹുമാനിക്കുകയും ബുദ്ധിമുട്ടുള്ള സമയങ്ങളിൽ നിങ്ങളുടെ കൂടെ നിൽക്കുകയും ചെയ്യുന്ന ആളുകളെ മാത്രമേ നിങ്ങൾ വിശ്വസിക്കാവൂ. (Image Credit: Getty Images)

5 / 5

നിങ്ങളുടെ ജീവിത പുരോഗതിയിൽ അസൂയപ്പെടുന്ന, അല്ലെങ്കിൽ നിങ്ങളെ കുറിച്ച് മോശമായി സംസാരിക്കുന്ന പുരുഷന്മാരിൽ നിന്ന് നിങ്ങൾ അകന്നു നിൽക്കണം. ഇത്തരക്കാരുടെ നെഗറ്റീവ് ചിന്തകൾ നിങ്ങളെ തകർക്കും. അതിനാൽ, സ്ത്രീകൾ ഇത്തരക്കാരിൽ നിന്ന് അകന്നു നിൽക്കുന്നതാണ് നല്ലത്. (Image Credit: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും