Chennai Weather: ഇന്നും കൊടുംചൂട് തന്നെ , മഴ ഇനി എന്ന് പെയ്യാനാ…
Chennai Weather Update Today: ഇന്ന് തെളിഞ്ഞ ആകാശവും ശക്തമായ വെയിലുമാണ് അനുഭവപ്പെടുക. പരമാവധി താപനില 36.7°C വരെ ഉയർന്നേക്കും. കുറഞ്ഞ താപനില 26.8°C ആയിരിക്കും. ഇന്ന് മഴയ്ക്ക് സാധ്യതയില്ല. ഉത്തരേന്ത്യയിലും ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും, മധ്യ കിഴക്കൻ ഇന്ത്യയിലും താപനില ഉയരാൻ സാധ്യതയുണ്ട്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us