ഇന്നും കൊടുംചൂട് തന്നെ , മഴ ഇനി എന്ന് പെയ്യാനാ... | Chennai Weather Update Today, April 24, High Temperatures and Humidity Expected in Metro City Malayalam news - Malayalam Tv9

Chennai Weather: ഇന്നും കൊടുംചൂട് തന്നെ , മഴ ഇനി എന്ന് പെയ്യാനാ…

Updated On: 

24 Apr 2026 | 08:18 AM

Chennai Weather Update Today: ഇന്ന് തെളിഞ്ഞ ആകാശവും ശക്തമായ വെയിലുമാണ് അനുഭവപ്പെടുക. പരമാവധി താപനില 36.7°C വരെ ഉയർന്നേക്കും. കുറഞ്ഞ താപനില 26.8°C ആയിരിക്കും. ഇന്ന് മഴയ്ക്ക് സാധ്യതയില്ല. ഉത്തരേന്ത്യയിലും ഉഷ്ണതരം​ഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും, മധ്യ കിഴക്കൻ ഇന്ത്യയിലും താപനില ഉയരാൻ സാധ്യതയുണ്ട്.

1 / 5
കൊടുംചൂടിൽ മലയാളികൾ മാത്രമല്ല, രാജ്യം ഒന്നാകെ ഉരുകുകയാണ്. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലും കടുത്ത ചൂട് തുടരുകയാണ്. കാലാവസ്ഥ റിപ്പോർട്ടുകൾ പ്രകാരം, ഇന്ന് തെളിഞ്ഞ ആകാശവും ശക്തമായ വെയിലുമാണ് അനുഭവപ്പെടുക. പരമാവധി താപനില 36.7°C വരെ ഉയർന്നേക്കും. കുറഞ്ഞ താപനില 26.8°C ആയിരിക്കും. (Image Credit source: PTI)

2 / 5
അതേസമയം, അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവും 84 ശതമാനത്തോളം ഉയർന്ന നിലയിലായിരിക്കും. അതുകൊണ്ട് തന്നെ താപനിലയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെട്ടേക്കാം. റിപ്പോർട്ടുകൾ പ്രകാരം ചെന്നൈയിൽ ഇന്ന് മഴയ്ക്ക് സാധ്യതയില്ല. അൾട്രാവയലറ്റ് സൂചിക സൂചിക 0.2 ആണ്. 100.6 kPa എന്ന നിലയിലായിരിക്കും അന്തരീക്ഷ മർദ്ദം.

3 / 5
നാളെയും ചെന്നൈയിൽ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 36.2°C മുതൽ 27.1°C വരെയായിരിക്കും താപനില. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ, കടുത്ത ചൂടും അസ്വസ്ഥതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

4 / 5
അതേസമയം, ഉത്തരേന്ത്യയിലും ഉഷ്ണതരം​ഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും, മധ്യ കിഴക്കൻ ഇന്ത്യയിലും താപനില 40 മുതൽ 44 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ഡൽഹിയിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വരുംദിവസങ്ങളിലും താപനില ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

5 / 5
കേരളത്തിൽ ചൂട് കൂടുന്നതിനാൽ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ധാരാളം വെള്ളം കുടിക്കാനും പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി മുതലായവ കരുതാനും ഓർക്കുക. പരമാവധി രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണിവരെയുള്ള വെയിൽ ഏൽക്കാതിരിക്കുക.

Follow Us
Related Photo Gallery
Nissan Tekton : ആരുടെയൊക്കെ ചീട്ട് കീറും… സെഗ്മെൻ്റിൽ പോർമുഖം തുറന്ന് നിസാൻ്റെ പുതിയ എസ്.യു.വി
Karkidakam Haircare: കർക്കിടകത്തിൽ മുടി തഴച്ചു വളരാൻ ഈ ഒരൊറ്റ വിദ്യ മതി; ഇങ്ങനെ ചെയ്താൽ മുടി പനംകുല പോലെ വളരും
Chicken Poultry Farming: വീട്ടിലൊരു കോഴിഫാം തുടങ്ങിയാലോ? കുഞ്ഞുങ്ങളെയും തീറ്റയും കുടുംബശ്രീ തരും
Bengaluru-Ernakulam Train: ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് പുതിയ ട്രെയിന്‍; സര്‍വീസ് ഉടന്‍ ആരംഭിക്കും
അ‌മ്പട കുഞ്ഞാപ്പീ! 180 ഗ്രാം ഭാരം, 6.1 മില്ലീമീറ്റർ നീളം; സാംസങ് ഗാലക്സി Z ഫ്ലിപ്പ് 8 ഇന്ത്യയിൽ എത്തി
Shani Sade Sati 2026: സൂക്ഷിക്കുക! 6 മാസത്തേക്ക് കുംഭം ഉൾപ്പെടെ 5 രാശിക്കാർ ജാഗ്രത പാലിക്കുക! ശനി കുഴപ്പങ്ങൾ സൃഷ്ടിക്കും
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി