AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price: വെളിച്ചെണ്ണ തൊട്ടാൽ പൊള്ളുമോ? ഇന്നത്തെ വില അറിയാം

Coconut Oil Market Price: ഓണം കഴിഞ്ഞതോടെ വെളിച്ചെണ്ണ വിലയും നാനൂറ് കടന്നു. ഇന്ന് കേരളത്തിലെ വിവിധ വിപണികളിലെ വില പരിശോധിക്കാം.

nithya
Nithya Vinu | Published: 14 Sep 2025 17:04 PM
സംസ്ഥാനത്ത് വെളിച്ചെണ്ണ വില വീണ്ടും കുതിക്കുകയാണ്. ഓണം കഴിഞ്ഞതോടെ വെളിച്ചെണ്ണ വിലയും നാനൂറ് കടന്നു. ഇന്ന് കേരളത്തിലെ വിവിധ വിപണികളിലെ വില പരിശോധിക്കാം. (Image Credit: PTI)

1 / 5
കേരളത്തിലെ വിവിധ മാർക്കറ്റുകളിൽ ക്വിറ്റലിന് 50000 രൂപയോളമാണ് വില.  വെളിച്ചെണ്ണയുടെ ചില്ലറ വിൽപ്പന വില കിലോഗ്രാമിന് 420 രൂപ ആയി ഉയർന്നിട്ടുണ്ട്. (Image Credit: PTI)

2 / 5
പത്തനംതിട്ട മാർക്കറ്റിൽ ക്വിന്റലിന് 48,000 രൂപ മുതൽ 52,000 രൂപ വരെയാണ് വില. കോഴിക്കോട് ക്വിന്റലിന് ഏകദേശം 40,500 രൂപ (കിലോയ്ക്ക് 405 രൂപ) ആണ്. (Image Credit: Getty Images)

3 / 5
കൊച്ചിയിൽ വില ക്വിന്റലിന് ഏകദേശം 37,300 രൂപയും (കിലോയ്ക്ക് 373 രൂപ), കണ്ണൂരിൽ ക്വിന്റലിന് 41,000 മുതൽ 42,500 രൂപ വരെയുമാണ് (കിലോയ്ക്ക് 410 മുതൽ 425 രൂപ വരെ) വില. (Image Credit: Getty Images)

4 / 5
കാഞ്ഞങ്ങാട് (കാസർകോട്) ക്വിന്റലിന് 40,800 രൂപ മുതൽ 41,400 രൂപ വരെയാണ് (കിലോയ്ക്ക് 408 രൂപമുതൽ 414 രൂപ ) വില. (Image Credit: Getty Images)

5 / 5