ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് എത്ര കൊടുക്കണം? ഇന്നത്തെ വിപണി വില | Coconut oil Price in Kerala today, Check out market rates on 16th September Malayalam news - Malayalam Tv9

Coconut Oil: ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് എത്ര കൊടുക്കണം? ഇന്നത്തെ വിപണി വില

Published: 

16 Sep 2025 | 01:35 PM

Coconut oil Price in Kerala: വിവിധ ബ്രാൻഡുകൾക്കും സ്ഥലങ്ങൾക്കും അനുസരിച്ച് വെളിച്ചെണ്ണ വിലയിൽ വ്യത്യാസമുണ്ടാകും. പൊതുവിപണിയിൽ ഇന്നത്തെ വില എത്രയെന്ന് നോക്കാം...

1 / 5
മലയാളികളുടെ അടുക്കളയിലെ രാജാവാണ് വെളിച്ചെണ്ണ, കറികളിലെ പ്രധാനി. എന്നാൽ അടിക്കടി ഉയരുന്ന വെളിച്ചെണ്ണ വില വെല്ലുവിളി തന്നെയാണ്. ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് ഇന്ന് എത്ര രൂപ നൽകണം?  (Image Credit: Getty Images)

2 / 5
കമ്മോഡിറ്റി ഓൺലൈൻ അനുസരിച്ച് നിലവിൽ തലശ്ശേരി മാർക്കറ്റിൽ 39000 രൂപയാണ് ക്വിറ്റലിന് വില. അതേസമയം കണ്ണൂരിൽ 42500 രൂപയോളമാണ്. വിവിധ ബ്രാൻഡുകൾക്കും സ്ഥലങ്ങൾക്കും അനുസരിച്ച് വെളിച്ചെണ്ണ വിലയിൽ വ്യത്യാസമുണ്ടാകും.  (Image Credit: Getty Images)

3 / 5
ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് ഏകദേശം 390 രൂപ മുതൽ 420 രൂപ വരെയാണ് നിലവിലെ വില. അര ലിറ്റർ വെളിച്ചെണ്ണയ്ക്ക് ഏകദേശം 200 രൂപ മുതൽ 220 രൂപ വരെയാണ് വില വരുന്നത്.  (Image Credit: Getty Images)

ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് ഏകദേശം 390 രൂപ മുതൽ 420 രൂപ വരെയാണ് നിലവിലെ വില. അര ലിറ്റർ വെളിച്ചെണ്ണയ്ക്ക് ഏകദേശം 200 രൂപ മുതൽ 220 രൂപ വരെയാണ് വില വരുന്നത്. (Image Credit: Getty Images)

4 / 5
ഓണം കഴിഞ്ഞതോടെ കേരളത്തിൽ വെളിച്ചെണ്ണയുടെ വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നാലെ വിപണിയിൽ വ്യാജന്മാരും വിലസുന്നതായാണ് റിപ്പോർട്ടുകൾ‌ സൂചിപ്പിക്കുന്നത്.  (Image Credit: Getty Images)

ഓണം കഴിഞ്ഞതോടെ കേരളത്തിൽ വെളിച്ചെണ്ണയുടെ വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നാലെ വിപണിയിൽ വ്യാജന്മാരും വിലസുന്നതായാണ് റിപ്പോർട്ടുകൾ‌ സൂചിപ്പിക്കുന്നത്. (Image Credit: Getty Images)

5 / 5
തമിഴ്നാട്ടിൽ നിന്നുള്ള കൊപ്രയുടെ ലഭ്യത കുറഞ്ഞതാണ് വെളിച്ചെണ്ണ വില വർദ്ധനവിന്റെ പ്രധാന കാരണം. കേരഫെഡിന്റെ വെളിച്ചെണ്ണക്ക് പൊതുവിപണിയേക്കാൾ അല്പം കൂടി വില വരും. (Image Credit: Getty Images)

തമിഴ്നാട്ടിൽ നിന്നുള്ള കൊപ്രയുടെ ലഭ്യത കുറഞ്ഞതാണ് വെളിച്ചെണ്ണ വില വർദ്ധനവിന്റെ പ്രധാന കാരണം. കേരഫെഡിന്റെ വെളിച്ചെണ്ണക്ക് പൊതുവിപണിയേക്കാൾ അല്പം കൂടി വില വരും. (Image Credit: Getty Images)

Follow Us
Related Photo Gallery
Shukra Gochar 2026: ധനു ഉൾപ്പെടെ രാശിക്കാരുടെ ദുരിത കാലം കഴിഞ്ഞു! ഇനിയങ്ങോട്ട് ശുക്രൻ ഭാഗ്യത്തിന്റെ വഴി തുറക്കും
പ്രായം ചർമ്മത്തെ തൊടില്ല; യുവത്വം നിലനിർത്താൻ പുരുഷന്മാർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 ഭക്ഷണങ്ങൾ!
Pearle Maaney: പേളി ഒരു അമ്മയല്ലേ? കുട്ടികൾ മരിച്ചുപോയ അമ്മമാരുടെ വിഷമം ഓർത്തില്ലല്ലോ? വിദ്യാർത്ഥി സമരത്തെക്കുറിച്ച് ജാൻമണി
ഇനിയെന്ത് വേണം… വമ്പന്‍ മാറ്റങ്ങള്‍, ഫൈവ് സ്റ്റാര്‍ സുരക്ഷ, പുത്തന്‍ ബ്രസ എത്തിയിട്ടുണ്ടേ….
Mumbai Weather Update: മുംബൈ നഗരത്തെ കിടുകിടാ വിറപ്പിച്ച് മഴ; കനത്ത പേമാരി തുടരും, ഓറഞ്ച് അലര്‍ട്ട്
8th Pay Commission: ശമ്പളവും പെൻഷനും എത്ര കൂടും? ജീവനക്കാർക്ക് ഓഗസ്റ്റ് മാസം നിർണായകം!
മുടി നീട്ടി വളര്‍ത്താന്‍ ഉപ്പ് തന്നെ ധാരാളം; ഈ ട്രിക്ക് പരീക്ഷിക്കൂ
തക്കാളി എത്ര നാൾ ഫ്രിഡ്ജിൽ കേടാകാതെ സൂക്ഷിക്കാം?
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
ഹോട്ടലുകളില്‍ ക്ലോക്ക് വെക്കാത്തതിന് കാരണമെന്ത്? അറിയണോ...
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി