AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fever At Kerala : കേരളത്തെ പേടിപ്പിക്കുന്ന ആ വൃത്തികെട്ട പനി ഇൻഫ്ലുവൻസയോ

Fever spread in Kerala: പനി ഒരുപാട് ദിവസം നീണ്ടുനില്‍ക്കുകയോ, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തോന്നുകയോ, നെഞ്ചുവേദന ഉണ്ടാവുകയോ ചെയ്താല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

Aswathy Balachandran
Aswathy Balachandran | Updated On: 10 Aug 2025 | 08:31 PM
അടുത്തിടെ പലര്‍ക്കും വന്ന പനിയെപ്പറ്റി ചോദിച്ചാല്‍ അതിഭീകരം എന്നാവും മറുപടി. ഒരാള്‍ക്ക് വന്നാല്‍ അടുപ്പമുള്ള എല്ലാവരിലേക്കും വളരെ വേഗത്തില്‍ പടരുന്ന ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന ഈ പനി ഇഫ്‌ലുവന്‍സ ആണോ എന്നാണ് പലരുടേയും സംശയം.

1 / 5
ഇതിനു കാരണം ഇന്‍ഫ്‌ളുവന്‍സയും സാധാരണ വൈറല്‍ പനിയും തമ്മില്‍ വളരെ ആധികം സാമ്യത ഉണ്ടെന്നതു തന്നെയാണ്. രണ്ടിനും ഏകദേശം ഒരേ ലക്ഷണങ്ങളാണ്.

2 / 5
38°C-നും 40°C-നും ഇടയില്‍ പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, തലവേദന, പുറംവേദന, കാല്‍മുട്ടുകളിലെ വേദന തുടങ്ങിയ കടുത്ത ശരീരവേദന, വളരെ വേഗം തളര്‍ച്ച അനുഭവപ്പെടുകയും ദിവസങ്ങളോളം നീണ്ടുനില്‍ക്കുകയും ചെയ്യും. ഇവയെല്ലാമാണ് പ്രധാന ലക്ഷണങ്ങള്‍

3 / 5
ചുമ സാധാരണമാണ്, കൂടാതെ തൊണ്ടവേദനയും ഉണ്ടാവാം. മൂക്കൊലിപ്പ്/മൂക്കടപ്പ് എന്നിവ് അപൂര്‍വ്വമായിരിക്കും, എന്നാലും  സാധാരണ പനിയില്‍ ഇത് കൂടുതലായി കാണാറുണ്ട്.

4 / 5
ഇപ്പോള്‍ വ്യാപകമായി കണ്ടുവരുന്ന പനിക്ക് ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍, അത് ഇന്‍ഫ്‌ലുവന്‍സ ആകാന്‍ സാധ്യതയുണ്ട്. പനി ഒരുപാട് ദിവസം നീണ്ടുനില്‍ക്കുകയോ, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തോന്നുകയോ, നെഞ്ചുവേദന ഉണ്ടാവുകയോ ചെയ്താല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

5 / 5