Easter 2026: പൊന്നൊളിയിൽ കല്ലറ മിന്നുന്നു… ഉയർത്തെഴുന്നേൽപ്പിന്റെ ഈസ്റ്റർ ആശംസകൾ കൈമാറാം
Easter Wishes and Images: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ഗാഗുൽത്താ മലയിൽ സ്വയം യാഗമായി മനുഷ്യർക്ക് വീണ്ടെടുപ്പ് നൽകിയ ക്രിസ്തുയേശു ഉയർത്തെഴുന്നേറ്റ ദിവസം... തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെയും പ്രത്യാശയുടെയും ഈ സുദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം...

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us