Onam 2026 Lucky zodiac Signs: വിശാഖം നാളിൽ വ്യാഴം ആയില്യത്തിലേക്ക് സംക്രമിക്കുന്നു! 3 രാശികൾക്ക് നേട്ടം
Onam 2026 Visakam day Lucky zodiac Signs:വിശാഖം നാളിൽ വ്യാഴം ആയില്യം നക്ഷത്രത്തിലേക്ക് സംക്രമിക്കുന്നത് ജ്യോതിഷപ്രകാരം വളരെ പ്രധാനമായ ഒരു സംക്രമണമായാണ് കണക്കാക്കുന്നത്. എല്ലാ രാശികൾക്കും ഇത് ഗുണം ചെയ്യുമെങ്കിലും പ്രധാനമായും മൂന്ന് രാശികൾക്ക് വ്യാഴത്തിന്റെ ആയില്യം നക്ഷത്രത്തിലേക്കുള്ള സംക്രമണം വലിയ സൗഭാഗ്യങ്ങൾക്കും സന്തോഷത്തിനും സമാധാനത്തിനും വഴിയൊരുക്കുമെന്നാണ് ജോതിഷത്തിൽ പറയുന്നത്. ആഭാഗ്യ രാശികൾ ആരൊക്കെയെന്ന് നോക്കാം...

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us