Rishabh Pant: സിക്സറുകളിൽ സെഞ്ചുറി! സ്റ്റോക്സിനും ഗിൽക്രിസ്റ്റിനുമൊപ്പം എലൈറ്റ് ക്ലബ്ബിൽ ഇടംനേടി ഋഷഭ് പന്ത്
Rishabh Pant first Indian batter to smash 100 test sixes: ഗാലെയിൽ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ ചരിത്രനേട്ടം കുറിച്ച് ഋഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യക്കാരനായി താരം മാറി. ലാഹിരു കുമാരയ്ക്കെതിരെ സിക്സർ പറത്തിയാണ് നാഴികക്കല്ല് പിന്നിട്ടത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us